കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം...
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈനയും റഷ്യയും രംഗത്
ശക്തമായ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ചൈനയും റഷ്യയും. ഇന്ത്യക്ക്...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പാന്‍...
വാക്സിനെത്തി ; സംസ്ഥാനത്ത വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ആറര ലക്ഷം ഡോസ്...
ഇന്ന് 26995 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372,...
കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് എന്ന് ഐ എം എ
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാത്തത് തന്നെയാണ് കോവിഡ് വ്യാപനത്തിന് കാരണമായത്...
കോവിഡ് രണ്ടാം തരംഗം ; കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം
ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം. കോര്‍പറേഷന്റെ പ്രതിദിന വരുമാനം...
ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ ; ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത്
എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് ആണെന്ന് തെളിഞ്ഞു....
സോളാര്‍ തട്ടിപ്പ് ; സരിത എസ് നായര്‍ റിമാന്‍ഡില്‍
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സരിത എസ് നായരെ ഈ മാസം...
സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി തെറ്റ് ; മാറ്റണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന
കേരളത്തിലെ നിലവിലെ കോവിഡ് പരിശോധന രീതി തെറ്റാണു എന്നും ഇവ രോഗം വ്യാപിക്കുന്നതില്‍...
തൃശൂര്‍ പൂരം ; വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം
തൃശൂര്‍ പൂരത്തിന്റെ വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം. നെയ്തലക്കാവ് വിഭാഗത്തിന് പാസുകള്‍ നല്‍കിയില്ലെന്നാണ് പരാതി. അപേക്ഷ...
ഫേസ്ബുക്ക് പോസ്റ്റ് ; വിവാദത്തിന് പിന്നാലെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് എംഎല്‍എ
വിവാദ പോസ്റ്റുകള്‍ക്കു പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എല്‍.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ്...
കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം ; വാക്‌സിനേഷന് ഉന്തും തള്ളും അക്രമവും
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിന്റെ ഇടയില്‍ പല ഇടങ്ങളിലും വാക്കേറ്റവും ബഹളവും. ബേക്കര്‍...
ബീച്ചില്‍ തടഞ്ഞ് വെച്ച് പണം തട്ടി എന്ന വാര്‍ത്ത ; വിശദീകരണവുമായി ജൈസല്‍ താനൂര്‍
ബീച്ചില്‍ എത്തിയ യുവാവിനേയും യുവതിയേയും തടഞ്ഞു നിര്‍ത്തി പണം തട്ടി എന്ന ആരോപണത്തിന്...
സിനിമാ താരത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പാസ് വേര്‍ഡ് ചോര്‍ത്തി
പ്രമുഖ സിനിമാ സീരിയല്‍ താരം വിനോദ് കോവൂരിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ്...
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍...
ഇരുപതിനായിരം കടന്നു കോവിഡ് ; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകള്‍ 22,414
ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍...
കോവിഡ് വ്യാപനം ; ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം
സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ...
വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്
വളാഞ്ചേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട്...
ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 ; മാസ്‌ക് ഇല്ലെങ്കില്‍ 500 ; കൊവിഡ് പിഴ ഉയര്‍ത്തി പോലീസ്
കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുള്ള പിഴ തുകകള്‍ ഉയര്‍ത്തി കേരളാ പോലീസ്. കൊവിഡ്...



