വൈഗയുടെ കൊലപാതകം ; സനുവിനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
എറണാകുളം വൈഗ കൊലപാതക കേസില്‍ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതുമായി...
മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുവന്നിരുന്ന മെയ് നാല് മുതല്‍ ഏഴ് വരെയുള്ള...
സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്
ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉള്ള പ്രതിദിന കണക്കുകളില്‍ ഏറ്റവും...
സര്‍ക്കാര്‍ അവഗണന ; മെയ് 1ന് കരിദിനമായി ആചരിക്കുവാന്‍ ടൂറിസം സംരക്ഷണ സമിതി
ടൂറിസം മേഖലയോട് തുടരുന്ന കടുത്ത അവഗണനയ്ക്ക് എതിരെ മെയ് 1ന് കരിദിനം ആചരിക്കും...
എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു സി.പി.എം
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്.എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ഭരണം...
ദൃശ്യം മോഡല്‍ ; കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി അമ്മയും സദോഹരനും ; കേസിന് തുമ്പുണ്ടാക്കിയത് മദ്യപന്റെ ‘സ്വപ്നദര്‍ശനം’
കൊല്ലം : കൊല്ലം ഏരൂര്‍ ഭാരതീപുരത്ത് മൂന്ന് വര്‍ഷം മുന്‍പ് കാണാതായ വ്യക്തി...
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ;നടത്തിയത് ബിഹാറിലെ ‘റോബിന്‍ ഹുഡ്’
തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ട്ടാവിനെ തിരിച്ചറിഞ്ഞു. ബിഹാറിലെ...
ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
ബലാല്‍സംഗത്തിനിരയായ 13 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി...
കേരളത്തില്‍ നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ
കൊറോണ വ്യാപനം രൂക്ഷമായ അവസരത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍...
ഇന്ന് 13,644 പേര്‍ക്ക് കൊറോണ ; ഏറ്റവും കൂടുതല്‍ കോഴിക്കോട്
സംസ്ഥനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ആണ് ഏറ്റവും കൂടിയ...
കൊവിഡ് രണ്ടാം തരംഗം ; ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഐസിഎംആര്‍
രാജ്യത്തു കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...
ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര് ; പരസ്യപ്രതികരണം വിലക്കി നേതൃത്വം
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിക്കുള്ളില്ലേ ചേരി പോരില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. മന്ത്രി ജി....
വാളയാറില്‍ നാളെ മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ....
ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ; ഇതുവരെ കേരളത്തില്‍ സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന കണക്ക്
ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ കണക്കായ 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഞെട്ടലില്‍...
തൃശൂര്‍ പൂരം ; അന്തിമ തീരുമാനം നാളെ
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ...
സനുമോഹന്‍ പിടിയില്‍ ; അറസ്റ്റിലായത് കര്‍ണ്ണാടകയില്‍ വെച്ച്
മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി സ്വദേശി...
മാസ്‌കില്ലാതെ സ്വന്തം വീട്ടുമുറ്റത്തു നിന്നാലും പോലും ഫൈന്‍ അടിച്ചു കേരളാ പോലീസ്
ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സട കുടഞ്ഞു എഴുന്നേറ്റ കേരളാ പോലീസ് ഇപ്പോള്‍ നാട് മുഴുവന്‍...
മന്ത്രി സുധാകരനെതിരായ സ്ത്രീയുടെ പരാതി ; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം
മന്ത്രി ജി സുധാകരനെതിരെയുള്ള സ്ത്രീയുടെ പരാതിയില്‍ വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം. മുന്‍...
കൊറോണ വ്യാപനം രൂക്ഷം ; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
ഞായറാഴ്ച്ചകളില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി....
സാമ്പത്തിക മാന്ദ്യത്തിനു ഇടയിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം...



