സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്
ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315,...
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ ആരും അയച്ചു തരേണ്ട എന്ന് ജിത്തു ജോസഫ് ; വാര്‍ത്ത വ്യാജം
തന്റെ സിനിമയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ ആരും അയച്ചുതരേണ്ടന്ന് സംവിധായകന്‍ ജീത്തുജോസഫ്....
ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു , എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും
മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച...
നടി ആക്രമിക്കപ്പെട്ട കേസ് ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി
കൊച്ചിയില്‍ നടിആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സാവകാശം തേടി...
ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം. കേരള...
പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416,...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍
ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ആളൂര്‍ സ്വദേശികളെ...
വാളയാര്‍ കേസ് ; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പീഢിക്കപ്പെട്ട...
പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യറായി പി സി ജോര്‍ജ്ജ്
ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ വീണ്ടും അംഗത്തിനൊരുങ്ങി പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ്...
ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു തീ പിടിച്ചു ; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് ; പരിക്കേറ്റവരില്‍ സീരിയല്‍ താരവും
മാവേലിക്കരയില്‍ ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് ഉണ്ടായ അപകടത്തില്‍ സിനിമ, സീരിയല്‍ നടന്‍...
കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ്
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457,...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി ; യാത്രക്കാരി പിടിയില്‍
കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വേട്ട. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്...
സര്‍ക്കാര്‍ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന...
വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം
വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുമെന്ന്...
കൊല്ലം ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും
ഒന്നര വര്ഷം മുന്‍പ് ഉത്ഘാടനം കഴിഞ്ഞ കൊല്ലം ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍...
സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ് ; 4652 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്. 4652 പേര്‍ രോഗമുക്തി നേടി. 51871...
പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് ബി ജെ പി സെറ്റ് ചെയ്ത അജണ്ട ; വി മുരളീധരന്‍
ബി ജെ പി മുന്നോട്ടു വെക്കുന്ന അജണ്ട നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതര്‍...
കച്ചവടം ഇല്ല ; മദ്യത്തിന്റെ വില കുറയ്ക്കാന്‍ ശുപാര്‍ശ
കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് മദ്യത്തിന്റെ വില കുറയ്ക്കാന്‍ ശുപാര്‍ശ. ബിവറേജസ് കോര്‍പ്പറേഷനാണ് ധനകാര്യ...



