ഇന്ന് 5716 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 3776
സംസ്ഥാനത്തു ഇന്ന് 5716 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട...
നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ്...
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്
ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം...
മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കരുത് എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
വര്‍ഗ്ഗീയത നിറഞ്ഞ പ്രസ്താവനകള്‍ അടിക്കടി നടത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ...
ഉയരുന്ന കൊറോണ വ്യാപനം ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്തു വീണ്ടും ഉയരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം....
പരിശോധിക്കുന്ന എല്ലാവര്ക്കും പോസിറ്റീവ് ; കിറ്റുകള്‍ ആരോഗ്യ വകുപ്പ് തിരിച്ചു വിളിക്കുന്നു
പരിശോധിക്കുന്ന എല്ലാവര്ക്കും പോസിറ്റീവ് കാണിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി നല്‍കിയ ആന്റിജന്‍...
കാര്യവട്ടത്തെ എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കാര്യവട്ടം എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.അടൂര്‍ സ്വദേശിനി അഞ്ജനയെയാണ്...
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്
ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം...
വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കസ്റ്റംസ്
ഈത്തപ്പഴം ഇറക്കുമതി കേസില്‍ കേരള സര്‍ക്കാര്‍ നല്‍കിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങള്‍ നല്‍കാന്‍...
സി.പി.എമ്മിന്റെ ലക്ഷ്യം മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുക ; ചെന്നിത്തല
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുകയാണ് സിപിഎമ്മിന്റെ അജണ്ട എന്നും വളരെ അപകടകരമായ ഒരു രാഷ്ട്രീയമാണ്...
ഇലക്ഷന് മുന്‍പേ ട്രോളന്മാരെ തേടി സി.പി.എം
സമൂഹത്തിലെ ഒട്ടുമിക്ക മേഖലയിലും സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. താഴെ...
അമ്പതുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ; ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കളമശേരി ചേനക്കാലയില്‍ ആണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അമ്പതുകാരിയുടെ കാമുകന്മാര്‍ ആണ്...
ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു വി എസ്
ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വെച്ച് വി.എസ് അച്യുതാനന്ദന്‍. രാജിക്കത്ത്...
കരിപ്പൂര്‍ വിമാനാപകടം ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കള്‍ രാജ്യാന്തര കോടതികളിലേക്ക്
സംസ്ഥാനം ഞെട്ടിയ വിമാനാപകടമായിരുന്നു കരിപ്പൂര്‍ വിമാനാപകടം. എന്നാല്‍ അപകടം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും...
കുറയാതെ കോവിഡ് ; ഇന്ന് 6282 പേര്‍ക്ക് സ്ഥിരീകരിച്ചു
സംസ്ഥാനത്തു ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822,...
കൊല്ലത്ത് ആശുപത്രിയില്‍ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു
കൊല്ലത്ത് ആശുപത്രിയില്‍ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു.ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ത്ഥത്തില്‍ സുജ ആണ് മരിച്ചത്....
ഡോളര്‍ കടത്ത് ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളര്‍ കേസില്‍ കേരളാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത...
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710,...
സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍...
നടി ആന്‍ അഗസ്റ്റിന്‍ വിവാഹമോചിതയാകുന്നു
മലയാള സിനിമാ താരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു....



