മലയാളികളെ കടക്കെണിയിലാക്കി ഓണ്‍ലൈന്‍ വായ്പാ കുരുക്ക്
മലയാളികളുടെ ജീവിതത്തില്‍ പിടിമുറുക്കി ഓണ്‍ലൈന്‍ വായ്പ കുരുക്ക്. ലോക്ക്ഡൗണ്‍ കാലത്ത് ചെറിയ തുക പോലും വായ്പയെടുത്തവര്‍ ലക്ഷങ്ങളാണ് തിരിച്ചടക്കുന്നത്. തിരിച്ചടവ്...
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെ എല്ലാം ഓണ്‍ലൈന്‍ ; പുതു വര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വാഹന വകുപ്പ്
ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുവാന്‍ തയ്യാറായി മോട്ടോര്‍ വാഹന...
സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5215 പേര്‍ക്ക്. എറണാകുളം 574, കോഴിക്കോട് 520,...
തൃശൂര്‍ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു
തൃശൂരിലെ കുതിരാനില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണമടഞ്ഞു....
കര്‍ഷക നിയമത്തിനെതിരായ പ്രമേയം ; ബിജെപിയെ വെട്ടിലാക്കി ഒ.രാജഗോപാല്‍
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിലെ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും...
തിയേറ്ററുകള്‍ തുറക്കാനും അനുമതി വേണം ; ഉണ്ണി മുകുന്ദന്‍
സംസ്ഥാനത്തു തിയറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. കോവിഡ് പ്രതിസന്ധിക്ക്...
നെയ്യാറ്റിന്‍കര സംഭവം ; പൊലീസ് അക്കാദമി വെബ്‌സൈറ്റ് സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു
നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതിഷേദം എന്നോണം കേരള പൊലീസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു....
കോഴിക്കോടിന് പിന്നാലെ ഷിഗെല്ല രോഗം എറണാകുളത്തും സ്ഥിരീകരിച്ചു
എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്....
SDPI, പിന്തുണ വേണ്ട ; 4 LDF പ്രസിഡന്റുമാര്‍ രാജിവെച്ചു ; BJP പിന്തുണച്ച റാന്നിയിലും രാജി ഉടന്‍
എസ്.ഡി.പി.ഐയുടെയും യുഡിഎഫിന്റേയും വോട്ട് കിട്ടി തെരഞ്ഞെടുക്കപ്പെട്ട് നാല് സിപിഎം പ്രസിഡന്റുമാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ രാജിവെച്ചു....
കേരളത്തിന് വേണ്ടി ക്രിക്കറ്റ് മൈതാനത്തു വീണ്ടും ശ്രീശാന്ത് ; സഞ്ജു ക്യാപ്റ്റന്‍
പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20...
മാറി മറിഞ്ഞു മുന്നണി സമവാക്യങ്ങള്‍ ; റാന്നിയില്‍ സി.പി.എമ്മിന് ബി.ജെ.പി പിന്തുണ
ത്രിതല പഞ്ചായത്തുകളില്‍ ഭരണ സമിതികള്‍ അധികാരത്തില്‍ വരുന്നതിനു പിന്നാലെ പ്രതീക്ഷിക്കാത്ത കൂട്ടുകെട്ടുകള്‍ ആണ്...
തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ ചിത്രങ്ങള്‍ പുറത്തു ; മകനെതിരെ കേസ് വേണ്ട എന്ന് ‘അമ്മ
തിരുവനന്തപുരം വര്‍ക്കല ഇടവയിലാണ് ഞെട്ടിക്കുന്ന സംഭവ. മദ്യലഹരിയിലെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്റെ...
5887 പേര്‍ക്ക് കോവിഡ് ; 5029 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോട്ടയം...
നെയ്യാറ്റിന്‍കര സംഭവം ; എന്തുണ്ടായാലും വസ്തു വിട്ടുകൊടുക്കില്ല എന്ന് പരാതിക്കാരി
വസ്തു തന്റേത് ആണെന്നും എന്ത് സംഭവിച്ചാലും അത് മരിച്ചവരുടെ കുടുംബത്തിന് വിട്ടു നല്‍കില്ല...
വീണ്ടും ഞെട്ടിച്ചു പാലാ ; മാണി സി.കാപ്പന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്
പാലാ രാഷ്ട്രീയത്തില്‍ ജോസഫ് പക്ഷത്തിന്റെ വന്‍ ട്വിസ്റ്റ് . പാലാ നിയമസഭാ സീറ്റില്‍...
നെയാറ്റിന്‍കര ആത്മഹത്യ ; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മാഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികള്‍ക്ക് വീട് വെച്ച്...
ജപ്തി തടയാന്‍ ആത്മഹത്യാ ശ്രമം ; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. തിങ്കളാഴ്ച...
ഇന്ന് 3047 പേര്‍ക്ക് കോവിഡ് ; ആകെ മരണം 2990
ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം...
ഓപ്പറേഷന്‍ പി ഹണ്ടി’ല്‍ 41 പേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ ഡോക്ടറും ഐടി ജീവനക്കാരും
സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്റര്‍പോളുമായി സഹകരിച്ച് കേരളാ...
ആലപ്പുഴ നഗരസഭ ; അധ്യക്ഷയെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം
നഗരസഭ അധ്യക്ഷയെ തീരുമാനിച്ചതിനെച്ചൊല്ലി ആലപ്പുഴ സി.പി.എമ്മില്‍ പരസ്യമായ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍...



