കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത ; ബാറുകള്‍ ഞായറാഴ്ച തുറക്കും ; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ രാത്രി 9 മണി വരെ
സംസ്ഥാനത്ത് ബാറുകളും കള്ള് ഷാപ്പുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുവാന്‍ തീരുമാനമായി.ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ...
ഇന്ന് 3423 പേര്‍ക്ക് കോവിഡ് ; 4494 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507,...
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്
ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോട്ടയം 905,...
എന്താണ് കിഴക്കമ്പലം മോഡല്‍ ഉയര്‍ത്തുന്ന വെല്ലുവിളി?
സി.വി എബ്രഹാം കിഴക്കമ്പലം മോഡല്‍ ഭരണ സംവിധാനം അടുത്ത പഞ്ചായത്തുകളിലേയ്ക്കും വ്യാപിച്ചതും അവര്‍...
യു ഡി എഫിനെ കുറ്റപ്പെടുത്തിയ പിണറായി വിജയന് മറുപടിയുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്
യു ഡി എഫിനെ കുറ്റപ്പെടുത്തിയ പിണറായി വിജയന് മറുപടിയുമായി എം.എസ്.എഫ് ദേശീയ വൈസ്...
കൊച്ചിയില്‍ യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു
കൊച്ചി ലുലു ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ്...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6293 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ; ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു
ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര...
സി എം രവീന്ദ്രന്‍ പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല ; എന്‍ഫോഴ്സ്മെന്റ്
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ പല...
റീ പോളിംഗ് ; തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് വിജയം
റീ പോളിംഗ് നടന്ന തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ്...
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കോഴിക്കോട് 674,...
വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പ്രതികരണവുമായി മുല്ലപ്പള്ളി
തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി...
സി എം രവീന്ദ്രന്‍ ഇന്നും ഹാജരായി ; ശിവശങ്കറിന്റെ ഇടപാടുകള്‍ അറിയില്ല
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി തിരികെ നല്‍കണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പത്ത് കോടി രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ച്...
കൊച്ചി ലുലുമാളില്‍ യുവ നടിക്ക് നേരെ ആക്രമണം ; പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി ലുലു മാളില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. മാളിലെ സി.സി.ടി.വി...
നഗരസഭയില്‍ ‘ജയ്ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവം ; വി.കെ ശ്രീകണ്ഠന്‍ എം.പി പരാതി നല്‍കി
തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ‘ജയ്...
യു.ഡി.എഫില്‍ പരിഹരിക്കേണ്ട വിഷയങ്ങളുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി
യു.ഡി.എഫില്‍ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായി ഈ വിഷയങ്ങളില്‍ പ്രത്യേക...
ലൈഫ് മിഷന്‍ ഇടപാടില്‍ ദുരൂഹത ഉണ്ട് എന്ന് ഹൈക്കോടതി
വിവാദമായ ലൈഫ് മിഷന്‍ ഇടപാടില്‍ ചില ദുരൂഹതകളില്ലേയെന്ന സംശയം ഉയര്ത്തി ഹൈക്കോടതി. സര്‍ക്കാര്‍...
ഇഡിയുടെ ഓഫീസില്‍ ഹാജരായി സിഎം രവീന്ദ്രന്‍
അവസാനം മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം. രവീന്ദന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ...
കോളജുകള്‍ ജനുവരി മുതല്‍ തുറക്കും ; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും
സംസ്ഥാനത്തു കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി...



