സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 3272 പേര്‍ക്ക്. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ...
തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍
ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി.ഭാസ്‌കരന്‍. ഉച്ചക്ക് മുമ്പ്...
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍...
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.എം രവീന്ദ്രന്‍ ‘; വെളിപ്പെടുത്തലുമായി കെ.കെ രമ
ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കെ കെ രമ. വധത്തെ പറ്റി മുഖ്യമന്ത്രി...
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 5820 പേര്‍ രോഗമുക്തി നേടി....
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് നാളെ തിരശീല
സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം...
പ്രണയ വിവാഹം ; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാര്‍ തകര്‍ത്ത് വധുവിന്റെ അമ്മാവന്മാരുടെ ഗുണ്ടാസംഘം
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനേയും വധുവിനേയും ആക്രമിച്ചത് വധുവിന്റെ ബന്ധുക്കള്‍....
സംസ്ഥാനത്തു ഇന്ന് 5,718 പേര്‍ക്കുകൂടി കോവിഡ്
ഇന്ന് 5,718 പേര്‍ക്ക് കോവിഡ്. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570,...
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് മൂന്നാമതും നോട്ടീസ് ; ഈ മാസം 10ന് ഹാജരാകണം
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെനറ്...
പെട്ടിമുടിയില്‍ ഇത്തവണ ആരും വോട്ട് ചെയ്യില്ല ; കാരണം വോട്ട് ചെയ്യാന്‍ ഇവിടെ ആരുമില്ല
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ചൂടും വാശിയുമേറുമ്പോള്‍ ഇത്തവണ വോട്ടുതേടി ആരും ചെല്ലാത്ത ഒരു...
ബുറെവി ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു അവധി ; തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടര്‍ന്ന് അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) പൊതു...
സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ ജീവന് ഭീഷണിയാകുമെന്ന് കസ്റ്റംസ്
സ്വര്‍ണ്ണകടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന്...
ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തു ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4724 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്...
ബുറെവി ; കേരളത്തില്‍ അതീവ ജാഗ്രത
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം...
ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഇഡി . സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയ...
ബുറെവി ; തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതിവ ജാഗ്രതാ...
ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ...
സംസ്ഥാനത്തു ഇന്ന് 5375 പേര്‍ക്ക് കോവിഡ് ; 26 മരണം
കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ...
വിജിലന്‍സ് റെയിഡ് ; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിന്നു : സി.പി.എം
കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ...
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി സംസ്ഥാന സര്‍ക്കാര്‍
ഐ.ടി. പദ്ധതികളില്‍നിന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ(PWC) രണ്ടു വര്‍ഷത്തേക്ക് സര്‍ക്കാര്‍...



