ബാര്‍ കോഴ; രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
പ്രതിപക്ഷനേതാക്കള്‍ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി...
ഐ.എസ്.എല്‍ ; കേരള ബ്ലാസ്റ്റേഴ്സ്‌നു തോല്‍വിയോടെ തുടക്കം
മലയാളക്കര കാത്തിരുന്ന ഐ.എസ്.എല്‍ 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം...
സംസ്ഥാനത്ത് ഇന്ന് 6,028 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691,...
ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല : ജയില്‍ ഡിഐജി
സ്വപ്ന സുരേഷിന്റെതെന്ന പേരില്‍ പുറത്തു വന്ന ശബ്ദ സന്ദേശം സ്വപ്നയുടെതാണെന്ന് ഉറപ്പില്ല എന്ന്...
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ; ‘അമ്മ’ യോഗത്തില്‍ ആവശ്യം ഉന്നയിച്ചു താരങ്ങള്‍
ബെംഗളുരു മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന്...
രണ്ടില ജോസ് കെ മാണിക്ക് തന്നെ
അവസാനം കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ ലഭിച്ചു. രണ്ടില...
നടിയെ അക്രമിച്ച കേസില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി ; വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി കോടതി തള്ളി
കൊച്ചിയില്‍ നടിയെ അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി. കേസില്‍ നിലവില്‍ വിചാരണ...
സ്വപ്നയുമായി മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അടുത്ത ബന്ധം എന്ന് കെ.സുരേന്ദ്രന്‍
കസ്റ്റഡിയില്‍ ഉള്ള സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി...
വന്‍ ലഹരിവേട്ട ; കൊല്ലത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
കൊല്ലം ചവറയില്‍ വന്‍ ലഹരിവേട്ട. രണ്ടുകൊടിയോളം വില വരുന്ന ഹാഷിഷ് ഓയില്‍ കൊല്ലത്ത്...
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ അറിയിച്ചു. മലപ്പുറം 862,...
സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്ക് എതിരെ നടപടി
സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ്...
6419 പേര്‍ക്ക് കോവിഡ് ; 7066 പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം...
പാലാരിവട്ടം പാലം ; മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍
വിവാദമായ പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ്...
വീര്യം കൂടുതല്‍ ; മൂന്ന് ബാച്ച് ജവാന്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിച്ചു
മദ്യത്തില്‍ വീര്യം കൂടുതലെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ ജവാന്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിക്കാന്‍...
എല്‍ഡിഎഫ് കണ്‍വീനറുടെ ഭാര്യയെ വൈസ് പ്രിന്‍സിപ്പലാക്കി ; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു
സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച്...
‘രണ്ടില’ ആര്‍ക്കുമില്ല ; ജോസഫിന് ‘ചെണ്ട’; ജോസിന് ‘ടേബിള്‍ ഫാന്‍’
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്ന്‌നത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ്...
ബിനീഷ് കോടിയേരി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍
ബിനീഷ് കോടിയേരി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര...
സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കൊവിഡ്
ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം...
സിബിഐക്ക് നിയന്ത്രണം ; കേരള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇനിമുതല്‍ സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി...
കള്ളപ്പണക്കേസില്‍ ശിവശങ്കറിന് ജാമ്യമില്ല
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി...



