സി.എ.ജി വിവാദം ; സര്‍ക്കാര്‍ പ്രതിരോധത്തില്‍
സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 2018-19ലെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സി.എ.ജി വാര്‍ത്താക്കുറുപ്പില്‍ പറയുന്നു....
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്തിന്? പിണറായി
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ...
ഇന്ന് 2710 പേര്‍ക്ക് കൊവിഡ് ; 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം...
പാലായടക്കം നാലിടങ്ങളില്‍ ജോസ് പക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തയ്യാറായി സി പി ഐ
പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് തനിച്ച് മത്സരിയ്ക്കുമെന്ന് സി.പി.ഐ. പാല...
വിവാഹം നിശ്ചയിച്ചതോടെ വേര്‍പിരിയേണ്ടിവരുമെന്ന് ആശങ്കയെ തുടര്‍ന്ന് ആറ്റില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം : വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും...
വിചാരണ കോടതിക്കെതിരെ നടി ഹൈക്കോടതിയില്‍ ; വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി....
മന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം
ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ട്...
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ
കേരളത്തില്‍ വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. സംസ്ഥാനത്ത വിവിധ ഇടങ്ങളില്‍...
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4581 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം ചേലേമ്പ്ര ദേശീയപാതയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6357 പേര്‍ക്ക് ; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍ ബാക്കിയാക്കി കോടിയേരി
സ്ഥാനം ഒഴിയുമ്പോഴും കോടിയേരി ബാലകൃഷ്ണന് വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. സ്വന്തം മക്കള്‍ മൂലമാണ് ഇത്തവണ...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാറിന്റെ പിഎ എന്ന് ആരോപണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണം വേണമെന്ന...
ഇന്ന് 5804 പേര്‍ക്ക് കോവിഡ് ; ആകെ മരണം 1822 ആയി
ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍...
ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് എതിരെ 1000 പേജുള്ള കുറ്റപത്രം
കാസര്‍ഗോഡ് ബളാലില്‍ പതിനാറുകാരിയായ സഹോദരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍...
സ്വപ്നയുടെ ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷനിലെ കമ്മീഷന്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുടുക്കി സ്വപ്നാ സുരേഷിന്റെ മൊഴി....
സംസ്ഥാനത്ത് ഇന്ന് 5537 പോസിറ്റീവ് കേസുകള്‍
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ബാലഭാസ്‌കറിന്റെ മരണം ; കലാഭവന്‍ സോബി പറഞ്ഞത് കള്ളം എന്ന് സി ബി ഐ
അന്തരിച്ച യുവ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ. മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ചുള്ള...
കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി സ്ഥാനത്ത് ഉള്ള...
സ്വര്‍ണക്കടത്ത് ; ശിവശങ്കറിന്റെ കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി
തിരുവനന്തപുരം : വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍...



