കൊല്ലത്ത് ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം ; പിതാവ് പിടിയില്‍
ഒരു വയസുള്ള മകനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിനടുത്ത് എലിക്കുന്നാംമുകളില്‍ ഇന്നലെ...
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9016 പേര്‍ക്ക്
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9016 പേര്‍ക്ക് . 7991 പേര്‍ രോഗമുക്തി നേടി....
മോട്ടോര്‍ വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറിനെ മരിച്ച നിലയില്‍...
ശിവശങ്കറിനെ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ പിആര്‍എസില്‍ നിന്ന് തിരുവനന്തപുരം...
കോട്ടയം ; കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു മൂന്ന് മരണം
കോട്ടയം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. വൈകുന്നേരം 6.15...
ടി വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു
കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആണ് സംഭവം. രാമന്തളിയില്‍ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ്...
എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; തീവ്ര പരിചരണ വിഭാഗത്തില്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍...
ഇന്ന് 7283 പേര്‍ക്ക് കോവിഡ് ; 24 മരണം
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6767 പേര്‍ ഇന്ന് കോവിഡ്...
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ് ; 7082 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്...
സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തിയ...
ശിവശങ്കറിന്റെ അറസ്‌റ് കോടതി തടഞ്ഞു
സ്വര്‍ണ്ണക്കടത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി...
മഹാകവി അക്കിത്തം അന്തരിച്ചു
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ...
രാജ്യത്ത് നാളെ മുതല്‍ സ്‌കൂളുകളും തിയറ്ററുകളും തുറക്കും ; കേരളത്തിലില്ല
രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി കണ്ടെയ്മെന്റ്സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍,...
പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി
തൃശൂരില്‍ അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് പത്തുവയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എന്ന് പോലീസ്. പ്രഭാത...
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ
കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ...
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 6244 പേര്‍ക്ക്. മലപ്പുറം 1013, എറണാകുളം 793,...
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ പാലായെ ചൊല്ലി തര്‍ക്കം ആരംഭിച്ചു
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ച എന്‍സിപി പാലാ...
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിനൊപ്പം ; എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് (എം) ഇടത് മുന്നണിയില്‍. ഇനിയുള്ള കാലം ഇടതുമുന്നണിയുമായി...
തുരങ്ക പാതയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഉദ്ഘാടനം എന്ന് വി.ഡി സതീശന്‍
ആനക്കാംപൊയില്‍ നിന്നും മേപ്പാടിയിലേക്കുള്ള തുരങ്കപാതയുടെ ഉദ്ഘാടനം നടത്തിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ്...
സ്വപ്ന വിഷയത്തില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി ; സ്വപ്ന പല തവണ ഓഫീസിലെത്തി
സ്വപ്നാ സുരേഷിനെ അറിയില്ല എന്ന തന്റെ ആദ്യ നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി...



