നാളെ മുതല്‍ നാല് ജില്ലകളില്‍ നിരോധനാജ്ഞ
സംസ്ഥാനത്ത് നാളെ മുതല്‍ നാല് ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ. ഇത് സംബന്ധിച്ച്...
ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 8274 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ആദ്യമായി കൊറോണ രോഗികളുടെ എണ്ണം 9000 കടന്നു. ഇന്ന് 9258 പേര്‍ക്ക്...
36 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ 36 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കസ്റ്റംസ്...
ചികിത്സാപ്പിഴവ് മൂലം ഏഴു വയസ്സുകാരി മരിച്ചു ; കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ആത്മഹത്യ ചെയ്തു
കൊല്ലം അനൂപ് ഓര്‍ത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ...
ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ്...
പെരിയ കേസ് ; ഹൈക്കോടതിയില്‍ ഉരുണ്ടു കളിച്ച് സര്‍ക്കാര്‍
പെരിയ കേസില്‍ ഹൈക്കോടതിയില്‍ ഉരുണ്ടു കളിച്ച് സര്‍ക്കാര്‍. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച്...
സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട്...
ഇന്ന് 8135 പേര്‍ക്ക് കോവിഡ് ; 29 മരണം
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ശിവശങ്കറിന് ഒരു വര്‍ഷത്തെയ്ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്...
സ്വര്‍ണ്ണക്കടത്ത് ; എല്ലാ സത്യങ്ങളും വെളിപ്പെടുത്താമെന്ന് സന്ദീപ് നായര്‍
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സത്യം വെളിപ്പെടുത്താനൊരുങ്ങി പ്രതി സന്ദീപ് നായര്‍. സി.ആര്‍.പി.സി....
ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 8000 കടന്ന് കൊവിഡ് കണക്കുകള്‍. ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
ബാറുകള്‍ തുറക്കണമെന്ന് എക്‌സൈസ് വകുപ്പ്
കൊറോണ ഭീഷണി കാരണം പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന ആവശ്യവുമായി എക്‌സൈസ് വകുപ്പ്. മറ്റു...
മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവം: ചികിത്സാ സമയത്ത് കൈകള്‍ കെട്ടിയിട്ടെന്ന് രോഗി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി...
ലൈഫ് മിഷന്‍ അഴിമതി ; സ്വപ്ന സുരേഷിനെയും പ്രതി ചേര്‍ക്കുമെന്നു സിബിഐ
സ്വര്‍ണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷന്‍ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതിയാകളാകുമെന്നു...
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഇല്ല
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ...
സംഗീത നാടക അക്കാദമി ജാതി വിവേചനം കാട്ടി എന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന പരാതിയുമായി പ്രശസ്ത...
ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ...
കേരളത്തില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം
സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. സമ്പൂര്‍ണ...
കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3347 പേര്‍ രോഗമുക്തി നേടി....
ഒന്നു സ്‌കാന്‍ ചെയ്തിരുന്നുവെങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു ; മരിച്ച കുഞ്ഞുങ്ങളുടെ പിതാവ്
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ...



