കൊറോണ വ്യാപനം രൂക്ഷം ; പ്രത്യക്ഷ സമര പരിപാടികള്‍ യു.ഡി.എഫ് നിര്‍ത്തി ; പ്രതിഷേധം തുടരും
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമര പരിപാടികള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
പാലാരിവട്ടം പൊളിക്കല്‍ തുടങ്ങി ; പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയില്‍
പാലരിവട്ടം പാലം ഇന്നുമുതല്‍ പൊളിച്ച് തുടങ്ങും. DMRC മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ...
വയനാട് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല ; ഫോറന്‍സിക് റിപ്പോര്‍ട്ട്
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ വെട്ടിലാക്കി തോക്കുകളുടെ ഫോറന്‍സിക് ഫലം പുറത്ത്. വൈത്തിരി...
ബാലഭാസ്‌കറിന്റെ മരണം ; കലാഭവന്‍ സോബിയെ വീണ്ടും ചോദ്യം ചെയ്യും
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും ചോദ്യം...
മലപ്പുറത്ത് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു ; യുവതി ജന്മം നല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു
കൊറോണയുടെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് കാരണം കേരളത്തില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ?. മലപ്പുറത്ത് കൊവിഡ്...
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കും ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി...
തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്കോടിയ ഒന്നേകാല്‍ വയസുകാരി ബൈക്കിടിച്ച് മരിച്ചു
വീടിന്റെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തേക്കോടിയ ഒന്നേകാല്‍ വയസുകാരി ബൈക്ക് ഇടിച്ച് മരിച്ചു....
രണ്ട് പേര്‍ക്ക് പകരം 4 പേരെ കൊല്ലാന്‍ പാര്‍ട്ടിക്ക് കഴിവുണ്ട് എന്ന് കോടിയേരി
കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാല് പേരെ കൊല ചെയ്യാന്‍ ശക്തിയില്ലാത്ത പാര്‍ട്ടിയല്ല...
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ബെന്നി ബഹനാന്‍ രാജി വെച്ചു
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ബെന്നി ബഹനാന്‍ എം.പി രാജി പ്രഖ്യാപിച്ചു. തന്റെ...
സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 21 മരണം
ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് 956,...
പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും
പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിക്കാന്‍ തുടങ്ങും. ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പാലം പൊളിച്ചുമാറ്റുമെന്നാണ്...
7006 പേര്‍ക്ക് കോവിഡ് ; 3199 രോഗമുക്തി ; തിരുവനന്തപുരത്ത് ആയിരം കടന്നു
സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത്...
ലൈഫ് മിഷനില്‍ നിയമ ലംഘനം വ്യക്തം ; പിണറായിയുടെ മൊഴിയെടുക്കും
ലൈഫ് മിഷനില്‍ കുടുങ്ങി സംസ്ഥാന സര്‍ക്കാര്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ...
ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തികളും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് നിര്‍ദേശം
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുഴുവന്‍ സ്വത്തുവകകളും...
ലൈഫ് മിഷന്‍ ക്രമക്കേട് ; കേസ് സി.ബി.ഐ ഏറ്റെടുത്തു
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. FCRA...
6477 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 3481 രോഗമുക്തര്‍
ഇന്നും കൊറോണ രോഗികള്‍ ആറായിരം കടന്നു. 6477 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്....
ബാലഭാസ്‌കറിന്റെ മരണം ; നുണ പരിശോധന തുടങ്ങി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു....
കൈകുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടര്‍ന്ന്
തിരുവനന്തപുരം തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്....
സ്വര്‍ണ്ണക്കടത്ത് ; സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനേയും...
സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ്
ഇന്ന് 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883,...



