കേരളത്തില്‍ അതി തീവ്ര മഴക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്...
ഷോക്കിംഗ് ; കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍
എറണാകുളത്തെ പെരുമ്പാവൂരില്‍ ഇന്ന് പുലര്‍ച്ചെ NIA നടത്തിയ പരിശോധയിലാണ് ഭീകരരെ അറസ്റ്റു ചെയ്തത്....
ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കേസെടുത്തു
മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം...
ഇന്ന് 4167 പേര്‍ക്ക് കോവിഡ് ; 2744 പേര്‍ മുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ; സിദ്ദിഖും ഭാമയും കൂറുമാറി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ദിഖും ഭാമയും കൂറുമാറി. കേസില്‍...
ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ആറന്‍മുള : ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ...
ജലീല്‍ മാറി നില്‍ക്കണ്ട ; ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ല എന്ന് പിണറായി
മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന്...
രോഗികളുടെ എണ്ണം നാലായിരം കടന്നു ; ഇന്ന് 4351 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...
കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ; വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എന്ന് മന്ത്രി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ...
കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും
ബംഗാള്‍ ഉല്‍ക്കടലില്‍ സെപ്റ്റംബര്‍ 20 ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിന്റെ അടിസ്ഥാനത്തില്‍...
യെസ് ബാങ്കില്‍ 250 കോടി രൂപയുടെ നിക്ഷേപം : കിഫ്ബിക്ക് എതിരെ ഇ.ഡി അന്വേഷണം
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (കിഫ്ബി) സി.ഇ.ഒക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി...
ഇന്ന് 3830 പേര്‍ക്ക് കോവിഡ് ; 14 മരണം
സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട്...
സ്വര്‍ണ്ണക്കടത്ത് അന്വേഷണ പരിധിയിലേക്ക് മറ്റൊരു മന്ത്രി കൂടി
സ്വര്‍ണക്കടത്ത് കേസില്‍ ഒരു സംസ്ഥാന മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണസംഘം. കേസിലെ...
സുരേന്ദ്രന് മാനസിക നില തെറ്റി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മാനസികനില തെറ്റിയ ആളെ അധ്യക്ഷനാക്കിയതിന് ബിജെപി മറുപടി പറയണം എന്ന് മുഖ്യമന്ത്രി പിണറായി...
കോവിഡ് രോഗികള്‍ 3215 ; 2532 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....
സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി ; ഫോണ്‍ നല്‍കിയിട്ടില്ലെന്ന് നഴ്‌സുമാര്‍
സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി. സിറ്റി പൊലീസിലെ ആറ്...
ദിലീപ് സാക്ഷിയെ കൂറുമാറാന്‍ പ്രേരിപ്പിച്ചു ; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയ നടന്‍ ദിലീപിന്റെ ജാമ്യം...
വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ പൊള്ളലേറ്റ് മരിച്ചു ; ആത്മഹത്യ എന്ന് പോലീസ്
വര്‍ക്കല ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തീ കൊളുത്തി മരിച്ചു. വര്‍ക്കല വെട്ടൂര്‍...
മന്ത്രി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി ; ഇനിയും ചോദ്യം ചെയ്യും
കെ.ടി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച...
ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ 4 മാസത്തേക്ക് കൂടി നീട്ടി
സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി...



