പാവങ്ങളുടെ നെഞ്ചത്ത് നിയമം നടപ്പിലാക്കുന്നത് റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി എന്ന് കളക്ടര്‍ ബ്രോ
പാവങ്ങളുടെ നെഞ്ചത്ത് നിയമം നടപ്പിലാക്കുന്നത് റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി എന്ന് കളക്ടര്‍ ബ്രോ പ്രശാന്ത്. കണ്ണൂരില്‍ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വഴിയോര...
സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കില്ല ; ഓഡിറ്റോറിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാന്‍ സീധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി...
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍ ഗൂഢാലോചന എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
ഇടുക്കി : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി യുടെ നേതൃത്വത്തില്‍...
സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയില്‍..? റിപ്പോര്‍ട്ട് തേടി ജയില്‍ വകുപ്പ്
വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍...
കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ് ; 2110 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിചത് 2540 പേര്‍ക്ക് . മലപ്പുറം 482, കോഴിക്കോട്...
സ്വപ്നയ്‌ക്കൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്റെ ഹോട്ടലില്‍ , തെളിവായി ചിത്രങ്ങള്‍
സര്‍ക്കാരിനെ കൂടുതല്‍ കുരുക്കില്‍ പെടുത്തി സ്വര്‍ണ്ണക്കടത്ത് കേസ്.സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി...
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട്...
അപവാദപ്രചരണം ; കൊല്ലത്ത് 19കാരി ജീവനൊടുക്കി ; രണ്ടു പേര്‍ അറസ്റ്റില്‍
അപവാദപ്രചരണത്തെയും ഭീഷണിയും തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു യുവാക്കള്‍...
കണ്ണൂരില്‍ വ്യാപകമായ ബോംബ് നിര്‍മാണം നടക്കുന്നു എന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത ; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ വിഭാഗം അറിയിപ്പ്....
നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ല’; മാധ്യമങ്ങള്‍ക്കെതിരെ കെ.ടി ജലീല്‍ ; കുരുക്ക് മുറുകുന്നു
എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വിദ്യാഭ്യാസമന്ത്രി കെ.ടി...
നടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റില്‍ ; യുവാവ് അറസ്റ്റില്‍
സിനിമാ-സീരിയല്‍ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്ത് പോണ്‍ വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ...
കെടി ജലീലിനെയും ബിനീഷിനെയും വീണ്ടും ചോദ്യം ചെയ്യും
വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും...
ജലീലെത്തിയത് ആലപ്പുഴയിലെ വ്യവസായിയുടെ സ്വകാര്യവാഹനത്തില്‍ ; രാജി ആവശ്യം ശക്തം
ഇന്നലെ ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു....
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങി...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെകുറിച്ച് ആഗോളശ്രദ്ധയിലേക്ക്7 ഭാഷകളില്‍ ഒരു ഗാനോപഹാരം
ലോകസിനിമക്കു ഇന്ത്യന്‍ വെള്ളിത്തിരയുടെ വരദാനമായ മഹാനടന്‍ മമ്മൂട്ടിയുടെ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ...
മന്ത്രവാദത്തിനിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍
മാന്ത്രിക പൂജയ്ക്ക് ഇടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. തിരുവനന്തപുരത്തെ ചിറയന്‍കീഴ്...
പൃഥ്വിരാജ് ചിത്രം അവാര്‍ഡിന് ; എതിര്‍പ്പുമായി സിനിമാ പ്രവര്‍ത്തകര്‍
കേരള സംസ്ഥാന സിനിമാ അവാര്‍ഡിലേക്ക് പരിഗണിച്ച ചിത്രങ്ങളില്‍ പൃഥ്വിരാജ് ചിത്രം ‘9’ ഉള്‍പ്പെടുത്തിയതിന്...
നേതാക്കള്‍ പീഡിപ്പിച്ചിരുന്നു ; സിപിഎം നേതാക്കളുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍
പാര്‍ട്ടി ഓഫീസ് കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ച സിപിഎം പ്രവര്‍ത്തക ആശയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്....
ജോസ് കെ മാണിക്ക് രണ്ടില ചിഹ്‌നം ; ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ജോസ് കെ മണിയുടെ രണ്ടില സ്വപ്നങ്ങള്‍ക്ക് കോടതിയുടെ തിരിച്ചടി. രണ്ടില ചിഹ്‌നം ജോസ്...



