കിഫ്ബിയിലുള്ളത് 15,315 കോടി രൂപ , പ്രഖ്യാപിച്ചിത് 57,000 കോടിയുടെ പദ്ധതികള്‍
കിഫ്ബി പദ്ധതികളിലെ പൊള്ളത്തരം തുറന്നു കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടയിലും നാലുകോടി രൂപ ചെലവിട്ട്...
1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 2129 പേര്‍ക്ക് രോഗമുക്തി
ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം ; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ സി പി എം ആക്രമണം
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ...
ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം ; അനൂപിനെ അറിയാം എന്ന് സമ്മതിച്ച് ബിനീഷ്
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന...
എന്‍ ഐ എയുടെ സെക്രട്ടറിയേറ്റിലെ പരിശോധന പൂര്‍ത്തിയായി, നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റില്‍ നടത്തിയ പരിശോധന...
സ്വര്‍ണ്ണക്കടത്ത് ; എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍...
ഇന്ന് 1140 പേര്‍ക്ക് കോവിഡ് , രോഗമുക്തര്‍ 2111
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാക്‌പോര് മുറുകുന്നു
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വാക് പോര്...
ലാവ്ലിന്‍ കേസ് പഴയ ബെഞ്ചിലേക്ക് മാറ്റി
എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പഴയ ബെഞ്ചിലേക്ക് തന്നെ മാറ്റി. ജസ്റ്റീസ് യു.യു....
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ
കേരള കോണ്‍ഗ്രസിലെ ചിഹ്ന തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് ജയം. രണ്ടില...
ഇന്ന് 1530 പേര്‍ക്ക് കോവിഡ് ; 1693 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221...
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ചോര്‍ന്ന സംഭവം ; കസ്റ്റംസ് അന്വേഷണം തുടങ്ങി
സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ്...
റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനെ പരിഹസിച്ച് ഇടതുപക്ഷ...
ഇന്ന് 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1766 പേര്‍ക്ക് രോഗമുക്തി
ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍...
മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സംസ്ഥാനം കത്തയക്കും
മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഓഗസ്റ്റ് 31 മുതല്‍ വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
സ്വര്‍ണ്ണക്കടത്ത് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍ ; പിടിയിലായത് ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവര്‍
ലഹരി മരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ സീരിയല്‍ നടി ഉള്‍പ്പെട്ട സംഘത്തിന് കേരളത്തിലെ...
ജോലി ഇല്ല : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു
പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട...
ലൈഫ് മിഷന്‍ ; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് തിരിച്ചടി
ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രെസന്റുമായുള്ള കരാറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ...
പാറ്റ, പല്ലി , ബിസ്‌ക്കറ്റ് കവര്‍, ബീഡിക്കുറ്റി, വിവാദമൊഴിയാതെ ഓണക്കിറ്റിലെ ശര്‍ക്കര
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഓണക്കിറ്റിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം ഓണക്കിറ്റിലെ...



