കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കളക്ടര്‍ ഇടപെടണമെന്ന് ഹൈക്കോടതി
മഴ പെയ്യുന്ന സമയം കൊച്ചിയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട്...
സ്വപ്നയുടെ ഫ്‌ലാറ്റില്‍ പോയത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ എന്ന് ശിവശങ്കര്‍
ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റില്‍ പോയിരുന്നതെന്നാണ് മുന്‍ ഐടി...
ഇന്ന് 506 പേര്‍ക്ക് കോവിഡ് ; 794 പേര്‍ക്ക് രോഗമുക്തി ; പുറത്തു വിട്ടത് അപൂര്‍ണ്ണമായ കണക്ക്
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തരായി....
ഭീകരവാദം: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ...
സംസ്ഥാനത്ത് കനത്ത മഴ ; മധ്യകേരളത്തില്‍ പലയിടത്തും വെള്ളക്കെട്ട്
സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ പലയിടങ്ങളിലും കനത്ത മഴയാണ്...
കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ് ; 641 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641...
പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ; എം ശിവശങ്കറിനെ എന്‍.ഐ.എ വിട്ടയച്ചു
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം...
പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
ജനാധിപത്യ കേരള കോണ്‍ഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടന്നുവെന്ന പ്രചാരണം...
എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല : മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം കോവിഡ് മരണങ്ങളല്ല എന്ന് മുഖ്യമന്ത്രി പിണറായി...
ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു ; രോഗമുക്തി 679 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്....
തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ തീരുമാനം
ട്രിപ്പില്‍ ലോക്ക് ഡൌണ്‍ തുടരുന്ന തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍...
സ്വര്‍ണ്ണക്കടത്ത് കേസ് ; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; ചോദ്യം ചെയ്യല്‍ നാളെയും തുടരും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം...
702 പേര്‍ക്ക് കൂടി കോവിഡ് , 745 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി....
ഇന്ന് 927 പേര്‍ക്ക് കോവിഡ് ; 689 പേര്‍ക്ക് രോഗമുക്തി
ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ...
കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ബി.ജെ.പി പ്രതിഷേധം
കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം ബി.ജെ.പി കൌണ്‍സിലറുടെ നേത്രുത്വത്തില്‍ നാട്ടുകാര്‍...
ഇന്നു 1103 പേര്‍ക്ക് കോവിഡ്; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 1049 പേര്‍ നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിപ്പ്. ചികിത്സയിലായിരുന്ന...
സ്വപ്നയുടെ ലോക്കറില്‍ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി...
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് ; 968 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തി നേടി....
സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ ലോക്‌ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷവും സിപിഐഎമ്മും
കേരളത്തില്‍ ഇനി സമ്പൂര്‍ണ ലോക്‌ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം...
വെള്ളാപ്പള്ളി നടേശനെ അടിയന്തിരമായി നീക്കം ചെയ്യണം: മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ച് അഡ്വ. സി.കെ. വിദ്യാസാഗര്‍
തൊടുപുഴ: എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്...



