ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75...
മാണി ഗ്രൂപ്പ് വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ ; സ്വാഗതം ചെയ്ത് എന്‍ ഡി എ
യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത്...
എസ്എസ്എല്‍സി പരീക്ഷയില്‍ 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 427092 പേരില്‍...
സംസ്ഥാനത്ത് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേരാണ് ഇന്ന് രോഗമുക്തി...
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ്...
ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി
ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍...
ഇ -മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്ത്
പിണറായി സര്‍ക്കാരിനു എതിരെ പുതിയ ഒരു അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്...
മരണ ശേഷവും സുഷാന്തിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു ; കമന്റുകള്‍ അപ്രത്യക്ഷമാകുന്നു
ആത്മഹത്യ ചെയ്ത ബോളിവുഡ് യുവതാരം സുഷാന്ത് സിംഗ് രാജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നു...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 195 പേര്‍ക്ക് ; 102 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും,...
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കി
ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്‌ഡൌണ്‍ ഒഴിവാക്കാന്‍ തീരുമാനം. മറ്റു ദിവസങ്ങളില്‍ ഉള്ള സാധാരണ...
ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍
പ്രമുഖ ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പോലീസ്...
വാഴയില്‍ തൂങ്ങി മരിച്ച സംഭവം ; ആത്മഹത്യ എന്ന് പോലീസ് ; ഏഴു മാസം കഴിഞ്ഞു അന്വേഷണത്തിന് ഉത്തരവ്
കൊല്ലം ഏരൂരില്‍ ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു : പി.സി.ജോര്‍ജ്
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ശത്രുതയോടെ കാണുന്നു എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കോവിഡ്...
കേന്ദ്രം അയച്ചത് രണ്ട് കത്തുകള്‍ ; കേരളം നടത്തുന്നത് നിലവാരമില്ലാത്ത പി ആര്‍ പ്രചാരണം : കെ. സുരേന്ദ്രന്‍
കേരള സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി ആര്‍ പ്രവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്...
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...
കേരളത്തില്‍ ഖനന മാഫിയ നടത്തുന്നതെന്ന് കോടികളുടെ അഴിമതി എന്ന് ബിജെപി
തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈന ക്ലേ...
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികള്‍ക്ക് എതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
പ്രമുഖ സിനിമാ താരം ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ പിടിയിലായ...
കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്
ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്....
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്. അതേസമയം 53 പേരുടെ ഫലം...
രഹ്ന ഫാത്തിമയെ അറസ്റ്റുചെയ്യാന്‍ തയ്യാറായി പോലീസ് ; കേസെടുത്തതില്‍ ഭയമില്ല എന്ന് രഹന ഫാത്തിമ
കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്‌ന ശരീരം നല്‍കി എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയെ...



