യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി : യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം വ്യവസായമന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി....
രാജിവെച്ചാല്‍ പിണറായിക്ക് ജയില്‍ വാസം ഒഴിവാക്കാം : പി സി ജോര്‍ജ്
കോട്ടയം : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ജയില്‍...
രാജ്യത്തെ ആദ്യ മങ്കി പോക്‌സ് കേരളത്തില്‍ സ്ഥിതീകരിച്ചു ; ആശങ്ക വേണ്ടന്നു സര്‍ക്കാര്‍
രാജ്യത്തെ ആദ്യ വാനര വസൂരി അഥവാ മങ്കിപോക്‌സ് കേരളത്തില്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ...
മാലിന്യ കൂമ്പാരത്തില്‍ കിടന്ന ദേശീയ പതാകയ്ക്ക് സല്യൂട്ട് ; പോലീസുകാരന് അഭിനന്ദന പ്രവാഹം
നമ്മുടെ അഭിമാനമാണ് ദേശിയ പതാകയും ദേശിയ ഗാനവും എല്ലാം. അതിനെ ബഹുമാനിക്കേണ്ട കടമ...
ആണ്‍ സുഹൃത്തിനെ കാണാന്‍ എട്ടാം ക്ലാസുകാരികള്‍ രണ്ടു ദിവസമായി പോകുന്നത് മറ്റൊരു സ്‌കൂളിലേക്ക്
ക്ലാസ് കട്ട് ചെയ്ത് ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോവുന്ന കുട്ടികളുടെ കഥകള്‍ നമ്മളെല്ലാം...
സംസ്ഥാനത്ത് വിദേശമദ്യവില കൂടും
കേരളത്തില്‍ ഉടനെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന്റെ വില...
നടിയെ ആക്രമിക്കപ്പെട്ട കേസ് : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന്...
റോഡിന്റെ പേരില്‍ തല്ലുകൂടുന്ന രാഷ്ട്രീക്കാര്‍ അറിയാന്‍ ; കേരളത്തില്‍ ഇന്ന് റോഡില്‍ പൊലിഞ്ഞത് ഏഴു ജീവന്‍
റോഡിലെ കുഴികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്ന...
കേന്ദ്ര പദ്ധതി വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിയുടെ ചുമതല ; പിണറായിക്ക് മറുപടിയുമായി എസ് ജയശങ്കര്‍
വിദേശകാര്യങ്ങള്‍ ശ്രദ്ദിക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാന്‍ വന്നതെന്തിന് എന്നാ മുഖ്യമന്ത്രി പിണറായി...
ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി ; യുവതി ആത്മഹത്യ ചെയ്തു
കാസര്‍കോട് ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള...
സംസ്ഥാനത്ത് 5 നാള്‍ വ്യാപക മഴ ; ഇന്ന് 3 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ; 5 ജില്ലയില്‍ യെല്ലോ
സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്...
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ പ്രതി മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രതി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ...
ഡിയോ സ്‌കൂട്ടര്‍ ഉള്ള തലസ്ഥാനവാസികള്‍ സൂക്ഷിക്കുക ; പോലീസ് പിന്നാലെയുണ്ട്
കേരളാ പൊലീസിന് നാണക്കേട് സമ്മാനിച്ച എ കെ ജി സെന്റര്‍ പടക്കമേറു നടന്നിട്ടു...
കൊച്ചിയില്‍ യുവാവ് നടുറോഡില്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊച്ചി കലൂര്‍ ദേശാഭിമാനി...
പെരുന്നാളിന് പൊതു അവധി നല്‍കാത്തത് ക്രൂരം ; പ്രതിഷേധവുമായി ലീഗ്
ബക്രിദിന് സംസ്ഥാനത്ത് അവധി നല്‍കാത്തതിന് എതിരെ മുസ്ലിം ലീഗ്. സര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന്...
അട്ടപ്പാടിയില്‍ മര്‍ദനമേറ്റ കണ്ണൂര്‍ സ്വദേശിയും മരിച്ചു
അട്ടപ്പാടിയില്‍ അക്രമികളുടെ മര്‍ദനമേറ്റ കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍...
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ ; ഞെട്ടലില്‍ സര്‍ക്കാര്‍ ; മുഖം രക്ഷിക്കാന്‍ നെട്ടോട്ടം
മൂക്കൻ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി...
നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചന ; വെളിപ്പെടുത്തലുകളുമായി ആര്‍.ശ്രീലേഖ ഐപിഎസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസിലെ...
പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ കാണാനില്ല
തിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ കാണാനില്ല. തിരുവനന്തപുരം മൊട്ടമൂട് സ്വദേശി...
മൂന്നര വര്‍ഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ല ; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു
ഏറെ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസ്...



