മധു കൊലക്കേസ് : 16 പ്രതികള്‍ക്കും ജാമ്യമില്ല
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ്...
പൊലീസിന് വീണ്ടും വിമര്‍ശനം: കേരളത്തിലെ വാഹനാപകട കേസുകളില്‍ അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം വാഹനാപകട കേസുകളിലെയും അന്വേഷണം സത്യസന്ധമല്ലെന്ന് ഹൈക്കോടതി. വാദിയാണ്...
നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചസംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേര്‍...
കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൊന്നത് മകളുടെ കാമുകനെന്ന് പോലീസ്;പ്രതിയെ തിരിച്ചറിഞ്ഞു
കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെ പൊലീസ്...
പ്രവാസിയുടെ ആത്മഹത്യക്ക് കാരണമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി സിപിഐ
വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനു എടുത്ത ഭൂമിയില്‍ പാര്‍ട്ടിക്കാര്‍ കൊടി കുത്തിയത് കാരണം...
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം:വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി.നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍...
രേഖകള്‍ കൈമാറാതെ വിചാരണ പാടില്ല: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ...
പലരും പുറത്തു നിന്ന് കളി കണ്ടപ്പോള്‍ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട് മാത്രമെന്ന് ഹാദിയ; ഹാദിയയും ഷെഫിന്‍ ജഹാനും കോഴിക്കോടെത്തി
കോഴിക്കോട്: സുപ്രീം കോടതിയില്‍ നിന്നുള്ള അനുകൂല വിധിയെ തുടര്‍ന്ന് ഹാദിയയും ഷെഫിന്‍ ജഹാനും...
വീപ്പയില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്; നിര്‍ണായകമായത് അസ്ഥികൂടത്തില്‍ നിന്ന് കണ്ടെത്തിയ സ്‌ക്രൂ
കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ നിര്‍ണായ...
ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വ്യോമസേനാ...
മുഖ്യമന്ത്രിയുടെ താക്കിത് ഫലം ചെയ്തു: കൊടികുത്തല്‍ സമരം സി.പി.ഐ ഉപേക്ഷിക്കുന്നു
തിരുവനന്തപുരം:പ്രവാസി മലയാളിയുടെ വര്‍ക്ക്ഷോപ് നിര്‍മാണം തടഞ്ഞുകൊണ്ട് സിപിഐ യുവജന സംഘാടനം നടത്തിയ കൊടികുത്തല്‍...
മലപ്പുറത്ത് മറ്റൊരു മധുവോ? മലപ്പുറത്ത് ആദിവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കലക്ടര്‍ക്ക് പരാതി
മലപ്പുറം: കക്കാടംപൊയിലില്‍ മരിച്ച ആദിവാസിയുവാവിന്റെ മരണത്തില്‍ ദുരൂഹത. കക്കാടംപൊയില്‍ കരിമ്പ ആദിവാസി കോളനിയില്‍...
കണ്ണൂരില്‍ അമിത വേഗതയില്‍ വന്ന വാന്‍ ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്നു മരണം
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...
കടുത്ത വേനലിനു പുറമെ കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളത്തില്‍ ഇത്തവണ ചൂട് കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ മറ്റൊരു അതീവ...
കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ്; ബിജെപി പരാതി നല്‍കി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ...
നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള നിര്‍ത്തിവെച്ച്...
സാമ്പത്തിക പ്രതിസന്ധി ; മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍. ദേശീയപാത നിര്‍മാണക്കമ്പനിക്ക് വായ്പ...
എന്ത് കൊണ്ടാകും വി.ടി ബല്‍റാം മാത്രം കറുത്ത ബാഡ്ജ് ധരിക്കാതിരുന്നത്
തിരുവനന്തപുരം:ഷുഹൈബിന്റെയും മധുവിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുകളുമായി നിയമസഭ തടസ്സപ്പെടുത്തിയപ്പോള്‍,...
ഷുഹൈബ് കൊലക്കേസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ സര്‍ക്കാര്‍ അനുകൂല പോലീസുകാരുടെ തീരുമാനം
ഷുഹൈബ് കൊലക്കേസ് അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം....



