രാജ്യത്തെ ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരില്‍ പിണറായി രണ്ടാമന്‍, ഒന്നാമന്‍ ഫഡ്നവിസ് ;കോടീശ്വര മുഖ്യന്മാരില്‍ പിണറായി നാലാമത്
തിരുവനന്തപുരം:രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്...
മന്ത്രിമാരോട് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി; ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം
തിരുവനന്തപുരം:ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി.മന്ത്രിമാര്‍...
കിളിമാനൂര്‍ : വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
വിവാഹത്തിന് ഒരുനാള്‍ മുന്‍പ് വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. വാമനപുരം ആനകുടി സ്വദേശിയായ...
മണലും മണ്ണും ഒലിച്ചുപോയി,ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടാവസ്ഥയില്‍;കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
ഷൊര്‍ണൂര്‍:ഷൊര്‍ണൂരില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങള്‍ അപകടത്തില്‍. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും...
രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി പിണറായി വിജയനെന്ന് കമല്‍ ഹാസന്‍
ചെന്നൈ:രാഷ്ട്രീയ പ്രേവേശനമുണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തമിഴ് നടന്‍ കമല്‍...
തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചു കൊന്നു; തല വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി
തൃശൂര്‍:അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു.തോട്ടം തൊഴിലാളിക ഷറഫലിയുടെയും സഫിയയുടെയും...
ഓട്ടത്തിനിടെ കെയുആര്‍ടിസി എസി വോള്‍വോ ബസിനു തീപിടിച്ചു
കൊല്ലം:എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസ് ഓട്ടത്തിനിടെ തീപിടിച്ചു. കൊല്ലം...
ഗൗരി നേഘയുടെ മരണം:ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ ആനുകൂല്യങ്ങളനുവദിച്ച് സ്‌കൂള്‍ അധികൃതര്‍
കൊല്ലം:ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപികമാര്‍ക്ക്...
സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം; വൈക്കത്ത് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചു
കോട്ടയം:പ്രമുഖ വ്യവസായിയും സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി:ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...
പെട്രോള്‍ -ഡീസല്‍ വില വീണ്ടും വര്‍ധിച്ചു;ഏറ്റവും കൂടുതല്‍ കണ്ണൂരില്‍, കുറവ് എറണാകുളത്ത്
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില വീണ്ടും വര്‍ധിച്ചു.പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില...
ലോകകേരളസഭ നടത്തിപ്പില്‍ വന്‍ അഴിമതി നടന്നെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍ നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്ന് ബി.ജെ.പി...
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: ആശങ്കയുടെപേരില്‍ ആക്രമം വ്യാപകം
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയെന്നാരോപിച്ച് യാചകാനായ വൃദ്ധനെ ആള്‍കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചു. പൊന്നാനി...
കണ്ണട വിവാദം വീണ്ടും;ഇത്തവണ സ്പീക്കര്‍: പി ശ്രീരാമകൃഷ്ണന്റെ കണ്ണടയുടെ വില 49,900 രൂപ
തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജക്ക് പിന്നാലെ കണ്ണട ദൂര്‍ത്ത് ആരോപണത്തിന് വിധേയനായി സ്പീക്കര്‍ പി...
ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയതിനു നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം- വീഡിയോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി...
സൈലന്റ് വാലി ബഫര്‍സോണ്‍ മലകളില്‍ വന്‍ കാട്ടുതീ;ജൈവസമ്പത്തും നിരവധി വന്യ മൃഗങ്ങളും അഗ്‌നിക്കിരയായി
മണ്ണാര്‍ക്കാട്:വേനല്‍ ശക്തമായതോടെ പശ്ചിമഘട്ടമലനിരകളില്‍പ്പെട്ട സൈലന്റ് വാലി ബഫര്‍സോണ്‍ മലനിരകളോടു ചേര്‍ന്ന മേഖലയില്‍ കാട്ടുതീ...
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം:ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ...
എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച്...
വൈപ്പിനില്‍ മാനസികവൈകല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച ശേഷം തീപ്പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍...
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു.സ്വകാര്യ ബസ് ഉടമകളുമായി...



