വിദ്യാര്‍ത്ഥിയുടെ കൊലപാതകം:ആള്‍ക്കാരുടെ കൂക്കി വിളിയിലും നിര്‍വികാരയായി ജയമോള്‍; കൊലപാതക കാരണം കണ്ടെത്താനുറച്ച് പൊലീസ്

കൊല്ലം:കൊട്ടിയത്ത് 9-ആം ക്ലാസുകാരനായ മകന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരവൂര്‍ കോടതിയിലാണ്...

ജയ ജിത്തുവിനോട് കാണിച്ചത് ഒരമ്മയും മക്കളോട് കാണിക്കാത്ത ക്രൂരത ; കൊലപാതകവിവരണം കേട്ട പോലീസ് പോലും ഞെട്ടി

സ്വന്തം കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്മണി പോലെ കാത്ത് സൂക്ഷിക്കുന്ന അമ്മമാരുള്ള നാടാണ് നമ്മുടേത്....

വിവാഹത്തിന് സമ്മതിക്കാത്ത യുവതിയെയും അമ്മയെയും യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍ : തനിക്ക് ഇഷ്ടമുള്ള യുവതിയെ വിവാഹം ചെയ്ത് കൊടുക്കാത്തില്‍ പ്രകോപിതനായി യുവാവ്...

ഒന്‍പതാം ക്ലാസുകാരനെ അരും കൊലചെയ്തത് അമ്മ ഒറ്റയ്ക്ക്;ആസൂത്രിതമല്ലെന്ന് പോലീസ്

കുണ്ടറ:കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് നിഗമനം.ആസൂത്രിതമായല്ല കൊലപാതകം...

കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ വന്ന വി​ദ്യാ​ർ​ഥി​യെ തടഞ്ഞു പിണറായി (വീഡിയോ)

കാ​യം​കു​ളം : കൂടെ നിന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വന്ന വിദ്യാര്‍ത്ഥിയെ പിടിച്ചു മാറ്റി മു​ഖ്യ​മ​ന്ത്രി...

വ്യാജരേഖ ചമച്ച് വാഹന രജിസ്ട്രേഷന്‍: സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

തിരുവനന്തപുരം : വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ചുവെന്ന കേസിൽ നടനും എംപിയുമായ...

ശ്രീജീവിന്റെ മരണം ; കേസ് സി ബി ഐക്ക് വിടാന്‍ കഴിയില്ല എന്ന് സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ മറുപടി

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാന്‍ കഴിയില്ല എന്ന്...

പിണറായി ഹെലികോപ്റ്റർ വിവാദത്തില്‍ കുടുങ്ങാന്‍ കാരണം കരുണാകരന്‍ എന്ന് അഡ്വ : ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റർ വിവാദത്തില്‍ കുടുങ്ങുവാന്‍ മുഖ്യകാരണം മുന്‍ മുഖ്യമന്ത്രി കെ...

ശബരിമലയില്‍ വ്യാജ ബോംബ്‌ ഭീഷണി ; മകനെ കുടുക്കാന്‍ അച്ഛന്‍ ചെയ്ത കുറുക്കുവഴി

പമ്പ : ശബരിമലയില്‍ ബോംബ്‌ വെച്ചിട്ടുണ്ട് എന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‍ പോലീസ്...

വാഹന രജിസ്ട്രേഷന്‍ കേസ്:സുരേഷ് ഗോപിക്ക് ജാമ്യം

കൊച്ചി:പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിക്ക് ജാമ്യം.ഒരു ലക്ഷം...

കേരളത്തില്‍ വാഹനാപകടനങ്ങളിലായി കഴിഞ്ഞ 17 വര്‍ഷത്തിനിടെ മരണപ്പെട്ടത് അരലക്ഷം ജീവനുകള്‍

കൊച്ചി:കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് പൊലിയുന്നത് പതിനായിരക്കണക്കിന് ജീവനുകള്‍.കഴിഞ്ഞ 17 വര്‍ഷതിനിടെ കേരളത്തിലുണ്ടായ റോഡപകടങ്ങളിലൂടെ...

വഴിക്കടവ് അപകടം:ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി...

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത്...

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയിലെത്തിയയാള്‍ക്കു മൂന്നു ദിവസമായിട്ടും ചികിത്സ നിഷേധിച്ച് ആശുപത്രിയധികൃതര്‍

മൂ മൂവാറ്റുപുഴ:കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി ഗുരുതരാവസ്ഥയില്‍ എത്തിയ ഇതര സംസ്ഥാനക്കാരന്...

ശബരിമല തീര്‍ത്ഥാടനെത്തിയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ്...

പാലക്കാട് വന്‍ സ്വര്‍ണ്ണവേട്ട ; രണ്ടിടത്തായി പിടികൂടിയത് എട്ടരക്കോടിയുടെ സ്വര്‍ണം

സ്വര്‍ണ്ണകടത്തിന്‍റെ മുഖ്യ ഇടമായി പാലക്കാട് മാറുന്നുവോ. വെള്ളിയാഴ്ച ഒരു ദിവസം കൊണ്ട് പാലക്കാട്...

അങ്ങനെ യേശു ക്രിസ്തുവും കമ്മ്യൂണിസ്റ്റ് ആയി ; സിപിഐ സമ്മേളന വേദിയില്‍ യേശുവിന്‍റെ ചിത്രവും

ആലപ്പുഴ : കടുത്ത നിരീശ്വരവാദികള്‍ ആയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭക്തി മാര്‍ഗം സ്വീകരിച്ചിട്ട്...

പിങ്ക് പോലീസിന്‍റെ കാറില്‍ സ്കൂട്ടര്‍ തട്ടി ; കൊല്ലത്ത് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം

കൊല്ലം : പിങ്ക് പോലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിന് ഡി.വൈ.എഫ്.ഐ നേതാവിന് പോലീസിന്റെ...

എകെജി ബാലപീഡകനെന്ന് പോസ്റ്റിട്ട വിടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം; മാപ്പ് പറഞ്ഞിട്ട് പോയാല്‍ മതിയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:പറയേണ്ടത് പറഞ്ഞിട്ടേ പോകു എന്ന ഹാഷ് ടാഗോടുകൂടെ, കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ബാലികാ...

അയ്യപ്പന്മാരെ സന്നിധാനത്തെത്തിക്കാന്‍ കെഎസ്ആര്‍ടിസി; മകരവിളക്കിന് സര്‍വീസ് നടത്തുന്നത് 1000 ബസ്സുകള്‍

പത്തനംതിട്ട: ഭക്തര്‍ക്ക് ശബരിമലയിലേക്കുള്ള യാത്ര സുഖമമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000...

Page 222 of 275 1 218 219 220 221 222 223 224 225 226 275