എകെ ശശീന്ദ്രന് തിരിച്ചടി; ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു
കൊച്ചി:വിവാദമായ ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ ശശീന്ദ്രന് തിരിച്ചടി.കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...
കേരള സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി;ഔദ്യോഗിക ഉദ്ഘാടനം നാളെ
തൃശൂര്‍: പൂരപ്പെരുമയുടെ നാട്ടില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട്...
ശബരിമലയില്‍ മുന്‍പ്, പ്രായഭേദമില്ലാതെ സ്ത്രീകള്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് കടകം പള്ളി സുരേന്ദ്രന്‍
പത്തനംതിട്ട: ശബരിമലയില്‍ നേരത്തെ,പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനത്തിന് തടസ്സമുണ്ടായിരുന്നില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍കാലങ്ങളില്‍...
ഓഖി ദുരന്തം:കാണാതായവരുടെ കണക്കില്‍ വീണ്ടും തിരുത്തുമായി സര്‍ക്കാര്‍; തിരിച്ചെത്താനുള്ളത് 216 പേര്‍
തിരുവനന്തപുരം:ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കേരളതീരത്തുനിന്നു കാണാതായവരുടെ എണ്ണത്തില്‍ വീണ്ടും തിരുത്തുമായി കേരളം സര്‍ക്കാര്‍.സര്ക്കാര്ക്കിന്റെ പുതിയ...
ഇടിച്ചു പടമായി കെഎസ്ആര്‍ടിസി സ്‌കാനിയ; നഷ്ടം നാലുകോടി
തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക്...
6,100 കോടി കൂടി സംസ്ഥാനം കടമെടുക്കുന്നു; ട്രഷറി നിയന്ത്രണം പിന്‍വലിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം:പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സംസ്ഥാനത്തിനുമേല്‍ ഏര്‍പ്പെടുത്തിരുത്തിയിരുന്ന കേന്ദ്രത്തിന്റെ തടസ്സംനീങ്ങിയതോടെ ജനുവരിയില്‍ 6,100 കോടി രൂപകൂടി...
പയ്യോളി മനോജ് വധം; പിടിയിലായവരെല്ലാം മുഖ്യ ആസൂത്രകര്‍;പ്രതികളെ 12 ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ 12 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിയില്‍ വിട്ടു....
ഓഖി:കേരളത്തിന്റെ ആവശ്യം ന്യായം; 404 കോടിയുടെ അടിയന്തിര സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം: ഓഖി ദുരന്തം വിതച്ച നാശ നഷ്ടങ്ങളുമായി ബന്ധപ്പെട്ട കേരളം ഉന്നയിച്ച ആവശ്യങ്ങള്‍...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും അനിശ്ചിതകാല...
തിരുവനന്തപുരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം ചവറുകൂനയില്‍ ഇട്ട് കത്തിച്ച മകന്‍ അറസ്റ്റില്‍
പേരൂര്‍ക്കട : തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍...
രാത്രി റോഡില്‍ കണ്ടതിനു ഭിന്നലിംഗക്കാരെ തല്ലി ചതച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട്...
തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം:തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനാണ് കഴിഞ്ഞ...
ഓഖി:ഒരു മൃതദേഹം കൂടി ലഭിച്ചു; കേന്ദ്ര സംഘം ദുരന്ത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അഴീക്കല്‍...
ചങ്ങരംകുളം തോണി അപകടം:പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കുമെന്ന് സ്പീക്കര്‍
മലപ്പുറം:ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞു മരിച്ച ആറു കുട്ടികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ...
ഒരേ ഇലയില്‍ ഉണ്ടവര്‍ പോലും കരുണാകരനെ ചതിച്ചു എന്ന് മുരളീധരന്‍
കോഴിക്കോട് : ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ്...
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും....
ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കടലിനടിയില്‍ പ്രാര്‍ഥന നടത്തി
ഓഖി ചുഴലിക്കാറ്റില്‍ ദുരന്തത്തിനിരയായവര്‍ക്കും ഇനിയും കണ്ടെത്താത്തവര്‍ക്കും കോവളം കടലിനടിയില്‍ പ്രാര്‍ഥന നടത്തി. ഫ്രണ്‍ഡ്സ്...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം: പരീക്ഷണ പറക്കല്‍ അടുത്ത മാസം
കണ്ണൂര്‍: കണ്ണൂരില്‍ പൂര്‍ത്തിയാകുന്ന വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കല്‍ അടുത്ത മാസം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ...
സിപിഎം കൊലചെയ്യുന്നത് കണ്ടിട്ടും ഗവര്‍ണര്‍ മൗനം പാലിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ രാജ്യവ്യാപക ചര്‍ച്ചയാവുന്നതിനാല്‍ സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊല ചെയ്യുന്നുവെന്ന...
ഓഖി: ഡിഎന്‍എ ടെസ്റ്റ് വഴി മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍...



