പെന്‍ഷന്‍ വിതരണത്തിനു തുക കണ്ടെത്താന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വച്ചു
തിരുവനന്തപുരം: പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍...
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: കേരള തീരത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍...
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടം വിവാദമായി ; പരാതികളുമായി വൈദികരും ബിഷപ്പുമാരും രംഗത്ത്
കൊച്ചി : വിവാദമായി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടം. അതിരൂപതയുടെ ഉടമസ്ഥതയില്‍,...
ഓഖി:ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 75
കണ്ണൂര്‍:ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ജീവന്‍ നഷ്ടമായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഇതോടെ സംസ്ഥാനത്ത്...
ഓഖി ദുരന്തം:ലക്ഷദ്വീപില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
കൊച്ചി:ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍...
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി
തിരുവനന്തപുരം:കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍...
വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വയ്ക്കേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
സര്‍ക്കാരിനെതിരെ വിമര്‍ശനം: ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം:വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനു സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള...
ഫോട്ടോ എടുക്കാന്‍ നേരം മോദിയുടെ മുന്‍പില്‍ കയറി നിന്നു ; കണ്ണന്താനത്തിനെ സുരക്ഷാ ഭടന്മാര്‍ തള്ളി മാറ്റി
തിരുവനന്തപുരം : ഓഖി ദുരിത ബാധിതതരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍...
ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍;പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളെ കാണും
തിരുവനന്തപുരം: ഓഖി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു...
ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി നാളെ കേരളത്തില്‍
തിരുവനന്തപുരം: ഓഖി ദുരന്ത വ്യാപ്തി വിലയിരുത്താന്‍ പ്രാധാനമന്ത്രി മോഡി നാളെ കേരളത്തില്‍. കേരളത്തിലെത്തുന്ന...
കോടതിയും സദാചാരം വിളമ്പുന്നു ; പരസ്പരം ആശ്ലേഷിച്ച കുട്ടികളെ പുറത്താക്കിയ തിരുവനന്തപുരത്തെ സ്കൂളിന്‍റെ നടപടി ശരിയെന്ന് ഹൈക്കോടതി
തിരുവനന്തപുരം : തിരുവനന്തപുരത്ത് മുക്കോലയ്ക്കല്‍ ഉള്ള സെയ്ന്റ് തോമസ് സ്‌കൂളില്‍ ജൂലായിലുണ്ടായ സംഭവവുമായി...
നികുതി തട്ടിപ്പ്:സുരേഷ് ഗോപി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി:പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ റജിസ്‌ട്രേഷന്‍ നടത്താന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ സുരേഷ് ഗോപി...
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നു പഠിച്ചാല്‍ മാര്‍ക്ക് നല്‍കില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്
തിരുവനന്തപുരം:ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേചില അധ്യാപകര്‍.ആണ്‍കുട്ടികളും...
രാഹുല്‍ മടങ്ങിയതിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിലടിച്ചു ; ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത്...
കാസര്‍ഗോഡ് മൂന്നംഗസംഘം ദമ്പതികളെ കെട്ടിയിട്ട് കഴുത്തറത്തതിനുശേഷം വീടുകൊള്ളയടിച്ചു
കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ...
നിയുക്ത കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്;ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം:കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍.പ്രതിപക്ഷ നേതാവ് രമേശ്...
ഏരിയ സമ്മേളന പ്രതിനിധികള്‍ക്ക് ഉപഹാരമായി അരവണ പായസവും ദേവസ്വം ബോര്‍ഡ് ഡയറിയും ; അരവണ വിവാദത്തില്‍ സി പി എം
ആലപ്പുഴ : അരവണ വിവാദത്തില്‍ കുടുങ്ങി സി പി എം. സിപിഎം മാവേലിക്കര...
ഓഖി ദുരന്തം ബേപ്പൂറില്‍നിന്ന് 7 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കടലില്‍ കണ്ടെത്തി. ബേപ്പൂരില്‍...
കുറിഞ്ഞി ഉദ്യാനപ്രശ്‌നം:പരിഹാരം ആറുമാസത്തിനകമുണ്ടാകുമെന്ന് റവന്യുമന്ത്രി
മൂന്നാര്‍:കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.ജനങ്ങളെ...



