മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല ; ഹിന്ദുക്കളെ കൊന്നൊടുക്കിയ ജിഹാദി കൂട്ടക്കുരുതി ; വെളിപ്പെടുത്തലുമായി കുമ്മനം
മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല എന്നും രാജ്യത്ത് നടന്ന ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നുമുള്ള വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.1921...
ജിഹാദി ഭീകരതയ്‌ക്കെതിരെ ആര്‍എസ്എസ് മുന്നേറ്റത്തിന് തുടക്കം കുറിച്ചത് മാറാട്; കുമ്മനത്തിന്റെ പ്രസംഗത്തിനെതിരെ സിപിഎം
ജനരക്ഷാ യാത്രയ്ക്കിടെ മാറാട് നല്‍കിയ സ്വീകരണത്തില്‍ കുമ്മനം നടത്തിയ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന്...
കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ യുഡിഎഫുമായി യോജിക്കാം;ചെന്നിത്തല മുഖ്യമന്ത്രിയോട് സംസാരിക്കട്ടെ- കോടിയേരി
കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാന്‍ യു.ഡി.എഫുമായി യോജിച്ചു സമരത്തിനു തയാറാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി...
21ാം വയസ്സില്‍ ജയിലില്‍ കിടന്നതാണ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട വി മുരളീധരന്‍; ഒറ്റക്കൈ പരാമര്‍ശത്തില്‍ പ്രതികരണം
കണ്ണൂര്‍: ചുവപ്പ് ഭീകരതയ്ക്കും ജിഹാദിനുമെതിരായി ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയില്‍ പി. ജയരാജനെതിരെ നടത്തിയ...
രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി; സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം
രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഗവര്‍ണര്‍ പി.സദാശിവം,...
1500 കോടി തരൂ… പെട്രോള്‍ വില കുറയ്ക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രം വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാമെന്നു...
ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു; എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യം
കോട്ടയം: മതംമാറി വിവാഹിതയായ ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്‍.ഐ.എ....
വാഹന പണിമുടക്ക്: കേരളത്തിലെ പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍
ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഈ മാസം 9, 10 തീയതികളില്‍...
സുപ്രീംകോടതി വിലക്കിയ ആളാണ് കേരളത്തെ രക്ഷിക്കാന്‍ യാത്ര നടത്തുന്നത്; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത്...
മൊബൈല്‍ ഫോണ്‍ സുരക്ഷിത സ്ഥാനത്തുണ്ട്; നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ്, കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കു അന്വേഷണ...
കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടികളുടെ ആക്രിസാധനങ്ങള്‍ കടത്തി;അഴിമതി പുറത്തായത് സിബിഐ റെയ്ഡില്‍
കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ആക്രിസാധനങ്ങള്‍ കടത്തിയതായി സി.ബി.ഐ. കണ്ടെത്തി....
സ്‌കൂള്‍ കലോത്സവത്തിന്റെ ഗ്‌ളാമര്‍ കുറഞ്ഞേക്കും,ഇനിമുതല്‍ ഘോഷയാത്രയില്ല, ആഡംബരത്തിന് മൈനസ് മാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുക്കിയ മാന്വല്‍...
ദിലീപിന് ജാമ്യം കിട്ടിയതില്‍ ഭയമില്ല; കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്നും പള്‍സര്‍ സുനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി സംബന്ധിച്ച് തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍...
ബിഡിജെഎസിനെ തള്ളിയും എസ്എന്‍ഡിപിയെ തഴുകിയും കോടിയേരി; ബിഡിജെഎസ്സുമായി സഖ്യമില്ല
തിരുവനന്തപുരം: എന്‍.ഡി.എയില്‍ നിലവിലുള്ള ബി.ഡി.ജെ.എസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി...
സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചരണം: കേസെടുക്കാന്‍ നിര്‍ദ്ദേശം, ഐഡികള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലും പോലീസും
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും....
‘നന്ദിയുണ്ട് പക്ഷെ ഒരു സംഘടനയുടെയും തലപ്പത്തേക്കില്ല’ഫിയോക്കിന്റെ പ്രസിഡന്റാവാനില്ലെന്ന് ദിലീപ്
കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നറിയിച്ച് നടന്‍ ദിലീപ്....
പട്ടിണിയിലും രാഷ്ട്രീയമുതലെടുപ്പ് ; യത്തീം ഖാനയിലാക്കിയ ഹിന്ദുകുട്ടികളെ ബിജെപിക്കാര്‍ ഹൈന്ദവ അനുബന്ധ സ്ഥാപനത്തിലേക്ക് കടത്തി
പാലക്കാട് : പട്ടിണിയും ദാരിദ്ര്യവും രാഷ്ട്രീയ മുതലെടുപ്പിനായി പാര്‍ട്ടികള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലങ്ങളായി....
സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ല; ഇത് കേന്ദ്രത്തിന്റെ തട്ടിപ്പെന്ന് തോമസ് ഐസക്
ഇന്ധനത്തിന്‍മേല്‍ സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി വില കുറയ്ക്കാനാകില്ലെന്നു മന്ത്രി തോമസ് ഐസക്. നികുതി...
നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത് വിഎം സുധീരന്‍
തിരുവനന്തപുരം : നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി മുന്‍...
ജനരക്ഷായാത്ര:അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍; സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന പദയാത്രക്ക് വന്‍സുരക്ഷ ഏര്‍പ്പെടുത്തി
കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...



