ഇത്തവണ ഓണത്തിന് അരി ആന്ധ്രയില്‍ നിന്ന് ; ഇറക്കുമതി ചെയ്യുന്നത് 7000ടണ്‍
ഓണത്തിന് കേരളത്തിലേയ്ക്ക് ആന്ധ്രയില്‍ നിന്ന് 7,000 ടണ്‍ അരി ഇറക്കുമതിചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്...
ശബരിമല വിമാനത്താവളം ; മന്ത്രിസഭായോഗ തീരുമാനം ദുരൂഹമെന്ന് വിഎം സുധീരന്‍, പിന്നില്‍ ഉന്നതതല ഗൂഢാലോചന
ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത മന്ത്രിസഭായോഗ തീരുമാനം ദുരൂഹമാണെന്ന്...
നഴ്‌സുമാരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന് ; വിട്ടു വീഴ്ച്ചയ്ക്കില്ലാതെ സംഘടനകള്‍
നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നിര്‍ണായക യോഗം ഇന്നു...
പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ നിലവിലുള്ളൂ എന്നും കോടതി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ പള്‍സര്‍ സുനിയുടെ മുന്‍...
ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് മുന്നേറ്റം, 18 സീറ്റില്‍ 10ഉം എല്‍ഡിഎഫ് നേടി
സംസ്ഥാനത്തെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തകര്‍പ്പന്‍ ജയം....
രേഖകള്‍ ഒന്നും കാണാനില്ല ; ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്‌കെച്ചും എവിടെയെന്ന് നഗരസഭയ്ക്ക് അറിയില്ല
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് കെട്ടിടത്തിന്റെ കൈവശാവകാശ രേഖ കാണാനില്ല....
20ന് സര്‍ക്കാര്‍ നഴ്‌സുമാരുമായി ചര്‍ച്ച നടത്താനിരിക്കെ ചെന്നിത്തലയുടെ മുന്നറിയിപ്പ്; സമരം യുഡിഎഫ് ഏറ്റെടുക്കും
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത്...
കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത് ; പ്രതിഷേധമറിയിച്ച് സുഗതകുമാരി കോണ്‍ഗ്രസ് വേദിയില്‍
കോണ്‍ഗ്രസിന്റെ വേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി....
പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എം.എല്‍.എ....
മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയില്‍
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ പോലീസ് മേധാവി ടി.പി....
ജാമ്യം നിഷേധിച്ചത്: സമാനമനസ്‌കര്‍ക്കുള്ള പാഠം, അങ്കമാലിക്കോടതി പരാമര്‍ശം പുറത്ത്
ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള പാഠമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം...
ഏത് വലിയവനായാലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് കൃഷി മന്ത്രി;
ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍....
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം: നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പി.ജി ജോര്‍ജ്ജ് എം.എല്‍.എ....
മറ്റൊരു നടിയെയും ആക്രമിച്ചു: മാനഭംഗ ക്വട്ടേഷന്‍ നല്‍കിയത് കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവ്
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി മറ്റൊരു നടിയെ...
കുറ്റാരോപിതന്‍ സിനിമാനടനാവുമ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്: മനില സി.മോഹന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തന്നെയാണ് കുറ്റവാളിയെന്ന രീതിയില്‍ മാധ്യമങ്ങള്‍...
ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ...
അപ്പുണ്ണിയെവിടെ ?.. പരക്കം പാഞ്ഞ് പോലീസ്; പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്. ദിലീപിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം...
ഒടുവില്‍ എസ്എഫ്ഐ സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ മുട്ടുമടക്കി; കേരളവര്‍മ്മ കോളജിലെ ബാനര്‍ എടുത്തു മാറ്റി
തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യാനായി എസ്.എഫ്.ഐ. സ്ഥാപിച്ച വിഖ്യാത ചിത്രകാരന്‍...
പള്‍സറിന്റെ അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി ; ദൃശ്യങ്ങള്‍ പുറത്തു പോകാന്‍ പാടില്ലെന്നും സര്‍ക്കാര്‍, ഫോണ്‍ കണ്ടടെുക്കണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടക്കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ്...
ഫീസ് നിര്‍ണയത്തിന് പതിനൊന്നാം മണിക്കൂര്‍ വരെ കാത്തിരിക്കുന്നത് എന്തിന് ?.. സര്‍ക്കാരിനോട് ഹൈക്കോടതി
സ്വാശ്രയ ഓര്‍ഡിനന്‍സ് ഇറക്കുന്നതില്‍ കാല താമസം വരുത്തിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....



