വീണ്ടും പരാതി; ദിലീപ് ചെയ്തിരിക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ ചാനല്‍ വാര്‍ത്തകളിലൂടെ അപമാനിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ...
സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ല യുഎന്‍എ; സമരം ശക്തമാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്‌സുമാരുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍...
ഇത് താക്കീത് പിന്നില്‍ വനിതാ സംഘടന; നിയമ നടപടിയെക്കുറിച്ച് പിന്നീട് ചിന്തിക്കും
നിലവില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ നടിക്ക് താല്‍പര്യമില്ലെന്നും. എന്നാല്‍ ദുരുദ്ദേശ്യത്തോടുകൂടിയുള്ള പ്രസ്താവനകള്‍ വിലക്കാനും...
മൂന്നാര്‍ യോഗം സംബന്ധിച്ച് സിപിഐയ്ക്ക് അറിയില്ലെന്ന് കാനം രാജേന്ദ്രന്‍; സിപിഎം മാത്രമല്ല സര്‍ക്കാരെന്നും കാനം
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച...
എം.എല്‍.എയും സബ് കലക്ടറും ജൂണ്‍ 30ന് വിവാഹിതരാകുന്നു
തിരുവനന്തപുരം: കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍...
നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണം കൃത്യം സുരേഷ് ഗോപി;,താളം തെറ്റിയ അസ്ഥയിലെന്ന് ചെന്നിത്തല
നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി....
പ്രസംഗിച്ച് കൊതുകിനെ തുരത്താനാവില്ലെന്ന് കോടിയേരി ബാലകൃഷണന്‍; സംസ്ഥാനത്ത് മുന്നു ദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
സംസ്ഥാനമെമ്പാടും പനിയും പകര്‍ച്ച വ്യാധികളും തടയുന്നതിനുളള മൂന്നു ദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമായി....
താമരയോടുള്ള മമത പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ച് കെഎം മാണി ബിജെപി വേദിയില്‍
ബി.ജെ.പി. വേദിയില്‍ കുമ്മനത്തിനൊപ്പം കെ.എം. മാണി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ...
സ്ത്രീ സിനമാ കൂട്ടായ്മയ്ക്കും സലീംകുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം നടത്തിയ നടന്‍ സലിംകുമാറിനെതിരെയും...
ബിജെപി നേതാക്കളുടെ കള്ള നോട്ടടി കേസ് ക്രൈംബ്രാഞ്ചിന്; സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു സംശയം
തൃശൂര്‍ മതിലകത്തെ കള്ളനോട്ടടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍...
നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നുവെന്നു പള്‍സര്‍ സുനിയുടെ മൊഴി
നടിയെ ആക്രമിക്കുന്ന കാര്യം ദീലിപിന് അറിയാമായിരുന്നു എന്ന് പള്‍സര്‍ സുനി മൊഴി നല്‍കി....
ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയോ? സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊല്ലം ചിതറയില്‍ സദാചാര ഗുണ്ടകള്‍ ഒരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച...
പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍...
ആശങ്കയുടെ കൊടുമുടിയില്‍ മലയാളി വിദ്യാര്‍ഥികള്‍; കര്‍ണ്ണാടയിലെ നഴ്‌സിങ്ങ് കോളെജുകളുടെ അംഗീകാരം റദ്ദാക്കി
ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കര്‍ണാടകത്തിലെ മുഴുവന്‍ നഴ്‌സിങ് കോളെജുകളുടെയും അംഗീകാരം ഇന്ത്യന്‍...
പ്രവാസികളാകാന്‍ ഞങ്ങളില്ല: മലയാളി ഗള്‍ഫിനെ കൈവിടുന്നു, സിഡിഎസ് സര്‍വ്വേ ഫലം പുറത്ത്
ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍...
നടിയെ ആക്രമിച്ച സംഭവം: നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, സഹതടവുകാരോട് സുനി നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചും അന്വേഷണം
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പോലീസ് വീണ്ടും നടിയുടെ മൊഴിയെടുത്തു. കേസിലെ...
തൃശൂരില്‍ നഴ്‌സുമാര്‍ പോരാട്ടത്തിലൂടെ നേടിയ വിജയം വഴികാട്ടിയാവുന്നു ; മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും
തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന വര്‍ധനവിന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ശമ്പള...
കള്ളനോട്ടടിച്ചത് ശോഭാസുരേന്ദ്രന് സ്വീകരണം ഒരുക്കിയതിലെ പ്രമുഖന്‍; കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള പ്രചാരണയാത്രയുടെ ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍
കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അച്ചടിച്ച കേസില്‍ പോലീസ് തിരയുന്ന രാകേഷ് ഏഴാച്ചേരി കള്ളപ്പണ മുന്നണികള്‍ക്കെതിരെ...
യതിഷ് ചന്ദ്രയെ വിമര്‍ശിച്ച് ജേക്കബ് തോമസ്; പോലീസ് ജനങ്ങളെ സഹോദരന്‍മാരായി കാണണം, പോലീസ് നടപടി ശരിയായില്ലെന്നും ഡിജിപി
പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ഡി.ജി.പി....
കര്ഷകന് ജീവന് വെടിഞ്ഞു: ഭൂനികുതി സര്‍ക്കാര്‍ ഇന്ന് സ്വീകരിക്കും, ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നു കളക്ടര്‍, വില്ലജ് അസിസ്റ്റന്‍ഡിന് സസ്പെന്ഷന്
കോഴിക്കോട് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെ നടപടി. ജില്ലാ...



