സൗമ്യ വധക്കേസ്:സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ഡല്‍ഹി : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന്...

കളി കഴിഞ്ഞിട്ടു മതി കാര്യം, വേനലവധിയില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം:വേനലവധിയില്‍ ഇനി സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. വേനലവധിയ്ക്ക്...

തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയ വീണ്ടും ശക്തമാകുന്നു ; നെയ്യാറ്റിന്‍കരയില്‍ കുട്ടികളെ ആക്രമിച്ചു

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ബ്ലേഡ് മാഫിയ...

ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് പൂട്ടിച്ചു

തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജ് തന്റേതല്ലെന്ന്...

കൊച്ചിയിലെ ന്യൂജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്

കൊച്ചിയിലെ ന്യൂ ജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...

വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ സൂക്ഷിക്കുക ; മാനഹാനിയും ജയില്‍വാസവും ലഭിക്കുവാന്‍ സാധ്യത

വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പാരയുമായി കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന...

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ഒന്നാം...

ബംഗാളില്‍ നിന്നും കൊണ്ടുവന്ന അരിക്ക് ആവശ്യക്കാരില്ല ; ടണ്‍ കണക്കിന് അരി കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് അരി ക്ഷാമം രൂക്ഷമായ സമയം ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി ബംഗാളില്‍ നിന്നും...

വെമ്പള്ളിയിലെ കൊലപാതകം ; കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും സഹായിയും അറസ്റ്റില്‍

കുറവിലങ്ങാട് : കൊലപാതക കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടും  സഹായിയും അറസ്റ്റില്‍....

തീവ്രവാദ ഭീഷണി: കേരള പോലിസിലെ എല്ലാ സായുധസേനാ ബറ്റാലിയനുകളിലും കമാന്‍ഡോ വിങ് വരുന്നു

തിരുവനന്തപുരം: തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനും പ്രകൃതിക്ഷോഭം പോലുള്ള വെല്ലുവിളികള്‍...

തേക്കടി പുഷ്പ മേളയിലെ നിയമ ലംഘനത്തിതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുഴലൂതി പ്രധിഷേധം

കുമളി: സ്വകാര്യ സംഘടനകളുടെ നേതൃത്വത്തില്‍ കുമളിയില്‍ സംഘടിപ്പിച്ചിട്ടുള്ള തേക്കടി പുഷ്പമേളയിലെ നിയമ ലംഘനത്തിനെതിരെയാണ്...

പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ ക്ലീന്‍ ക്യാമ്പസ് കാംമ്പൈന്‍

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പകര്‍ച്ച പനിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ക്ലീന്‍...

മുന്‍ഷി വേണുവിനെ മതംമാറ്റിയിരുന്നു ; തെളിവ് പുറത്തുവന്നത് മരണശേഷം

ചാലക്കുടി :  അന്തരിച്ച ടി വി , ചലച്ചിത്രതാരം  മുന്‍ഷിവേണു മതംമാറ്റം ചെയ്യപ്പെട്ടിരുന്നു...

കളിയല്ല ; മമ്മൂട്ടിയുടെ ബിഗ്‌ ബജറ്റ് ചിത്രത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എത്തുന്നു

കൊച്ചി : രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടിചിത്രത്തിലാണ്...

കുഞ്ഞാലിക്കുട്ടിക്ക് മിന്നുന്ന ജയം ; മാറ്റമില്ലാതെ എല്‍ ഡി എഫ് ;ബിജെപിക്ക് ക്ഷീണം

മലപ്പുറം :  മലപ്പുറം ലീഗിന്റെ കോട്ടയാണ് എന്ന് തെളിയിച്ചുകൊണ്ട് ഒരു ഇലക്ഷന്‍ കൂടി....

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് 10...

നന്തങ്കോട് കൂട്ടക്കൊല ; കേഡല്‍ പഠിച്ച കള്ളനോ മാനസികരോഗിയോ ?അന്വേഷണം ക്ലൈമാക്‌സിലേക്ക്

തിരുവനന്തപുരം : നഗരഹൃദയത്തില്‍ സ്വന്തം മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ കൃത്യം നടത്തി...

ദിലീപിന്റെ കാരവന്‍ അപകടത്തില്‍പ്പെട്ടോ: ‘ഉയര്‍ത്തെഴുന്നേല്‍പിന്റെ വിശുദ്ധ ഈസ്റ്റര്‍’ ആശംസിച്ച് താരം

കൊച്ചി: നടന്‍ ദിലീപിന്റെ കാരവന്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി താരംതന്നെ രംഗത്ത്....

എസ്ബിടി എസ്ബിഐ ലയനത്തിന്റെ പേരില്‍ ; തലസ്ഥാനത്തു വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

തിരുവനന്തപുരം:  തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. എസ്ബിടി എസ്ബിഐ ലയനത്തിന്റെ പേരില്‍ പുതിയ...

ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടുപേര്‍ മരിച്ചു

ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു....

Page 256 of 275 1 252 253 254 255 256 257 258 259 260 275