ജനനേന്ദ്രീയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേര്‍ക്കും
തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെയും പ്രതിചേര്‍ക്കും. ബലാല്‍സംഗ കേസിലാണ് സ്വാമി പ്രതിയാകുന്നത്. ജനനേന്ദ്രീയം ഛേദിച്ചതില്‍ പെണ്‍കുട്ടിയെയും...
ബി ജെ പിയിലേക്ക് ഉടനെ ഇല്ല എന്ന് പി സി ജോര്‍ജ്ജ്
തല്ക്കാലം ബിജെപിയില്‍ ചേരില്ലെന്ന് പി സി ജോര്‍ജ്. എന്‍ഡിഐയുടെ ഭാഗമാകണോ എന്നതില്‍ തീരുമാനം...
വാളുമായി റാലി ; നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
വാളുമേന്തി പ്രകടനം നടത്തിയ ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് ആണ്...
പിണറായിയെ കാത്തിരിക്കുന്നത് തിരിച്ചടികളുടെ കാലം : പി സി ജോര്‍ജ്ജ്
മഹാരാജാസ് കോളേജില്‍ വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന...
നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണു ; യാത്രക്കാരെപ്പറ്റി വിവരമില്ല
നേപ്പാളില്‍ 4 ഇന്ത്യാക്കാരടക്കം 22 പേരുമായി വിമാനം തകര്‍ന്നു വീണു. മുസ്തങ്ങ് ജില്ലയിലെ...
തൃക്കാക്കര ; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം എന്ന് സുരേഷ് ഗോപി
ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ...
പിണറായിക്ക് പി സി പേടിയോ ? പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ് ; നാളെ തിരുവനന്തപുരത്ത് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാളെ പങ്കെടുക്കാനിരിക്കെ പി സി ജോര്‍ജിന് തടയിട്ട് കേരളാ...
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ; കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്...
അവാര്‍ഡില്‍ നിന്ന് തഴഞ്ഞു ; സര്‍ക്കാരിന് തലവേദനയായി ഹോം വിവാദം
സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ പുതിയ വിവാദം. വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍...
ലഡാക്കില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ സൈനികനും
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ്...
നടിയെ ആക്രമിക്കപ്പെട്ട കേസ് : ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി
നടിയെ ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം...
ക്രീം ബണ്ണില്‍ ക്രീം ഇല്ല എന്ന പേരില്‍ കോട്ടയത്തു ബേക്കറി അടിച്ചു തകര്‍ത്തു
വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വൈകുന്നേരം അഞ്ച്...
പി സി ജോര്‍ജ് ജയിലില്‍ തുടരും ; ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി
വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല...
കെഎസ്ആര്‍ടിസിക്കെതിരെ വ്യാജപ്രചരണം ; ഡ്രൈവര്‍ ധരിച്ചത് യൂണിഫോം തന്നെ
മതവേഷമിട്ട് ഡ്രൈവര്‍ ബസ് ഓടിച്ചെന്ന വ്യാജ ആരോപണത്തിന് മറുപടിയുമായി കെഎസ്ആര്‍ടിസി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണുണ്ടായതെന്ന്...
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇന്ന്...
പി സി ജോര്‍ജ്ജ് അറസ്റ്റില്‍
വിദ്വേഷ പ്രസംഗങ്ങളുടെ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസില്‍...
മതവിദ്വേഷ പ്രസംഗം : പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പൂഞ്ഞാര്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനത്തിന് സജ്ജമായ ഫ്‌ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു
തിരുവനന്തപുരം : മെഡിക്കല്‍ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്‌ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു....
സി ആപ്റ്റില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; സിപിഎം നേതാവിന്റെ ഭാര്യയടക്കം ലിസ്റ്റില്‍
വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി വീണ്ടും സര്‍ക്കാര്‍ തലത്തില്‍ തിരിമറിക്ക് കളമൊരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...



