വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി ; വിജയ് ബാബു 30 നു എത്തുമെന്ന് അഭിഭാഷകന്‍
നടിയെ ബലാത്സംഗം ചെയ്ത എന്ന് പറയപ്പെടുന്ന കേസില്‍ കുറ്റാരോപിതനായ നടന്‍ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക്...
നടി ആക്രമിക്കപ്പെട്ട കേസ് നാണം കേട്ടത് എന്ന് എം എം മണി ; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നാണംകെട്ട കേസാണ് എന്ന് മുന്‍മന്ത്രി എം എം...
വിസ്മയ കേസില്‍ വിധി ; പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും
ഏറെ വിവാദമായ വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് 10 വര്‍ഷം കഠിനതടവും 12.5...
വിസ്മയയുടെ മരണം ; ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ എന്ന് കോടതി
വിവാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍...
സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത
ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി...
കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു , വിമാന ടിക്കറ്റ് ഹാജരാക്കണം എന്ന് കോടതി
കോടതി പറയുന്ന ദിവസം ഹാജര്‍ ആവവാന്‍ തയ്യാറാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു....
വിദ്വേഷ പ്രസംഗ കേസ് ; പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ്...
കാട്ടുപന്നിക്കായി കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം വിതുരയില്‍ കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍...
തിങ്കളാഴ്ച നിര്‍ണായകം ; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ മുഴുവന്‍ തെളിവുകളും സമര്‍പ്പിച്ചതായി പോലീസ്
ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഈ വരുന്ന തിങ്കളാഴ്ച (മെയ്...
സാമ്പത്തിക ഞെരുക്കത്തിന്റെ ഇടയിലും ആഡംബരം കുറയുന്നില്ല ; മന്ത്രിമാരുടെ പരിപാടികള്‍ക്കുള്ള ഫണ്ട് ഇരട്ടിയാക്കി സര്‍ക്കാര്‍
ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് സംസ്ഥാനം ഉഴലുന്ന സമയത്തും ആഡംബരം...
വെണ്ണല പ്രസംഗ കേസ് ; പി .സി.ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
വെണ്ണല മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി...
സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ...
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കും
കെ.എസ്.ആര്‍.ടി.സി ജന്റം ലോഫ്‌ലോര്‍ എസി ബസുകള്‍ പൊളിക്കാന്‍ തീരുമാനം. തേവരയിലെ 28 ബസുകളില്‍...
ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ ; തെളിവ് എവിടെ എന്ന് കോടതി
നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും...
പാലക്കാട് പൊലീസുകാര്‍ മരിച്ചത് പന്നിക്കെണി’യില്‍ നിന്ന് ഷോക്കേറ്റ് ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി...
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ കോടതി ഇടപെടല്‍. കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും...
പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
മലക്കപ്പാറ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. ബിരുദ വിദ്യാര്‍ത്ഥിനിയായ സിന്ധു അവിവിവാഹിതയാണ്. ബുധനാഴ്ച ഉച്ചയോടെയാണ്...
കൂളിമാട് പാലം അപകടം ; കരാറുകാരെ ന്യായീകരിച്ചു കിഫ്ബിയുടെ വിശദീകരണം
കോഴിക്കോട് കൂളിമാട് പാലം അപകടത്തിലെ പാലം കരാറുകാരെ ന്യായീകരിച്ചു കിഫ്ബി. യന്ത്രത്തകരാറാണ് അപകടത്തിന്...
സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ
കേരളത്തില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും മഴ ശക്തമായി തുടരുന്നു. മഴയില്‍ വ്യാപക നാശനഷ്ടം...
തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി കൊച്ചി കണ്ടിട്ട് പോകട്ടെ’ ; പരിഹാസവുമായി വിഡി സതീശന്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയയെും മന്ത്രിമാരെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ്...



