പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി ; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

നയപ്രഖ്യാപന പ്രസംഗം വെച്ച് വിലപേശി ഗവര്‍ണ്ണര്‍ ആരിഫ് ഖാന്‍. സംസ്ഥാനം ഇതുവരെ കാണാത്ത സംഭവികാസങ്ങള്‍ ആണ് ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍...

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി പോയ പെണ്‍കുട്ടിയെ വീണ്ടും കാണാതായി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരു കുട്ടിയെ വീണ്ടും...

വിദേശ രാജ്യങ്ങളില്‍ നിന്ന് പണമെത്തിക്കണം ; സ്വപ്ന സുരേഷിന് എന്‍.ജി.ഒയില്‍ പുതിയ ജോലി

സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ തുടരവേ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്നാ സുരേഷിന് പുതിയ...

കണക്ക് കുറയുന്നു ; ഇന്ന് 8655 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തു ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087,...

ഇനിമുതല്‍ വിവാഹത്തിന് ഗാനമേള വേണ്ട എന്ന് പോലീസ്

കേരളാ പോലീസ് സദാചാരം പറയാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. സോഷ്യല്‍ മീഡിയ ഇതിനെ...

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനം

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍...

റബ്ബര്‍ വില : തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്

റബ്ബര്‍ വിലസ്ഥിരത പദ്ധതിയില്‍ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയര്‍ത്തുമെന്ന ഇടതുപക്ഷ...

ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം വന്നത് യുവതിയല്ല

തെലുങ്ക് താരം ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ...

കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം

കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം. കാവുങ്ങപ്പറമ്പ്...

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

മക്കളെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു....

എം എല്‍ എയുമായുള്ള വിവാഹ വാര്‍ത്ത വന്നതിനു പിന്നാലെ മേയറുടെ പേജില്‍ പൊങ്കാല

ബാലുശേരി എംഎല്‍എ സച്ചിന്‍ദേവുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം മേയര്‍...

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇനി വര്‍ക്കം ഫ്രം ഹോമില്ല

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്കം ഫ്രം ഹോം റദ്ദാക്കി. ഇത്സംബന്ധിച്ച് ഡോ. എ...

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ്

ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം...

സ്വര്‍ണ കടത്തിന് മറയാക്കി എന്ന് ആരോപിക്കപ്പെടുന്ന ഖുര്‍ആന്‍ UAE കോണ്‍സുലേറ്റിനു തിരികെ ഏല്‍പ്പിക്കുമെന്നു കെ ടി ജലീല്‍

സ്വര്‍ണ്ണ കടത്ത് വിവാദത്തില്‍ ആരോപിക്കപ്പെട്ട ഖുര്‍ആന്‍ കോപ്പികള്‍ യു എ ഇ കോണ്‍സുലേറ്റിനെ...

വിവാദങ്ങള്‍ ഒഴിയാതെ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജലി

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെതിരായ പോക്‌സോ കേസില്‍ പരാതിക്കാരിക്കെതിരെ പ്രതി...

തുടരുന്ന സര്‍ക്കാര്‍ തല ഉദ്യോഗസ്ഥ ക്രൂരത ; വീട്ടില്‍ സെപ്റ്റിക് ടാങ്ക് പണിയാന്‍ പോലും അനുവാദമില്ലാതെ കേരളീയര്‍

പൊതുജനത്തിനെ കഴുതകളാക്കി വട്ടം ചുറ്റിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. നമ്മുടെ...

ഇന്ന് 11,776 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2141, തിരുവനന്തപുരം 1440,...

സുഹൃത്തിനെ കൊന്നുകുഴിച്ചിട്ട കേസ് ; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി....

കരിപ്പൂര്‍ റണ്‍വേയുടെ നീളം കുറയ്ക്കില്ല

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കരിപ്പൂര്‍വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറയ്ക്കുന്നതില്‍ നിന്നും അധികൃതര്‍...

സൗത്ത് ഇന്ത്യയിലെ ലഹരി തലസ്ഥാനമായി കൊച്ചി മാറുന്നുവോ…? കൊച്ചിക്ക് പ്രിയം എം.ഡി.എം.എ എന്ന് റിപ്പോര്‍ട്ടുകള്‍

എം.ഡി.എം.എ എന്ന മാരകമായ മയക്കു മരുന്നിന്റെ മുഖ്യ വിതരണ കേന്ദ്രമായി നമ്മുടെ കൊച്ചി...

Page 49 of 275 1 45 46 47 48 49 50 51 52 53 275