മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു....
ഗുണ്ടാ പക ; തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു
തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക വീണ്ടും. പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട്...
ഇന്ന് 3795 കൊവിഡ് രോഗികള്‍ ; 50 മരണം
ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍...
അട്ടപ്പാടി അനാസ്ഥ : സര്‍ക്കാറിനെ വിമര്‍ശിച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി
അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി...
മുസ്ലിം പേരുള്ളവര്‍ തീവ്രവാദികള്‍ ; കോണ്‍ഗ്രസ് സമരത്തിനെതിരെ തീവ്രവാദ ആരോപണവുമായി കേരളാ പൊലിസ്
ആലുവയില്‍ സമരം ചെയ്ത മുസ്ലിം നാമധാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ആരോപണവുമായി കേരളാ...
രാഷ്ട്രീയ അതിപ്രസരം ; സര്‍വകലാശാല ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്....
ഇസ്‌ലാം മതവും പേരും ഉപേക്ഷിച്ചു, ഇനി രാമസിംഹന്‍ : മതം മാറ്റം പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍
സംവിധായകനും ബി ജെ പി അനുഭാവിയുമായ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു....
രാജ്യത്തു പ്രമേഹം ഇപ്പോഴും കൂടുതല്‍ കേരളത്തില്‍ ; ശശി തരൂര്‍
ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെയാണ് എന്ന് ശശി തരൂര്‍ എം...
വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു
വളര്‍ത്താന്‍ വരുമാനം ഇല്ല കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കിക്കൊന്നു....
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് ; 4836 പേര്‍ രോഗമുക്തര്‍
ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട്...
ചുരുളി സിനിമ ; സംവിധായകനും നടന്‍ ജോജു ജോര്‍ജിനും കോടതിയുടെ നോട്ടീസ്
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് സമയമാണ് ഹൈക്കോടതി...
ഇന്ന് 4169 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691,...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ബി.ജെ.പി പോസ്റ്റര്‍
കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആണ് ബി.ജെ.പി പോസ്റ്റര്‍...
ഇന്ന് 5038 പുതിയ രോഗികള്‍ ; ആകെ മരണം 42,014
സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം...
കുട്ടികള്‍ക്ക് ‘ഐ ആം ബാബറി’ ബാഡ്ജ് ; ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കി ബി ജെ പി
പത്തനംതിട്ടയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബാബറി ബാഡ്ജ് ധരിപ്പിച്ചതായി പരാതി. സംഭവത്തില്‍...
മന്ത്രവാദ ചികിത്സക്കിടെ യുവതിയുടെ മരണം ; ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍
കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ ആണ് മരിച്ചത്.ആലുവയിലെ മന്ത്രവാദ ചികിത്സാകേന്ദ്രത്തില്‍ വെച്ചാണ് മരണം...
കേരളത്തില്‍ നിന്നും പരിശോധനയ്ക്കയച്ച 8 പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം നെഗറ്റീവ്
സംസ്ഥാനത്ത് ആശ്വാസം. കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ പരിശോധനാ...
ഇന്ന് 4,656 പേര്‍ക്ക് കോവിഡ്
ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട്...
സന്ദീപ് വധക്കേസ് ; പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം
തിരുവല്ലത്ത് സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ്...
9 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി , പെരിയാര്‍ തീരത്ത് വീടുകളില്‍ വെള്ളം കയറുന്നു
മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m)...



