ഇന്ന് 3277 പേര്‍ക്ക് കോവിഡ്, 5833 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍...
ബി ജെ പിയുടെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിച്ചു
പൂഞ്ഞാര്‍ : തിരുവല്ലയില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍...
ആരോപണം വ്യാജം ; കടയ്ക്കാവൂര്‍ പോക്‌സോ കേസ് അവസാനിപ്പിച്ച് കോടതി
മകനെ അമ്മ പീഡിപ്പിച്ചെന്ന നിലയില്‍ ശ്രദ്ധ നേടിയ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയെ...
ഐ എ എസു(IAS)കാരെക്കാള്‍ കെ എ എസു(KAS)കാര്‍ക്ക് ശമ്പളം ; എതിര്‍പ്പ് രൂക്ഷം
ഐ എ എസു(IAS)കാരെക്കാള്‍ കെ എ എസു(KAS)കാര്‍ക്ക് ശമ്പളം നല്‍കുവാനുള്ള തീരുമാനത്തിന് എതിരെ...
ഓമിക്രോണ്‍ ; വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അറിയേണ്ടത്
ലോകത്ത് ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സംസ്ഥാനത്തെ...
ഒമിക്രോണ്‍ ജാഗ്രത , കോഴിക്കോട് യുകെയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍
ഒമിക്രോണ്‍ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ്...
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് ; 44 മരണം
സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770,...
പെരിയ ഇരട്ടക്കൊലപാതക കേസ് ; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും പ്രതിസ്ഥാനത്ത്
പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ മുന്‍ എംഎല്‍എ ) കെ വി...
സന്ദീപ് വധക്കേസ് , മുഴുവന്‍ പ്രതികളും അറസ്റ്റിലായി
സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍....
മദ്യപാനത്തിലും രാജ്യത്ത് ഒന്നാമൻ കേരളം ; കുടിയില്‍ ഒന്നാമത് ആലപ്പുഴ
സാക്ഷരത ആരോഗ്യ രംഗം ദാരിദ്ര്യ നിര്‍മാര്‍ജനം എന്നി രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമന്‍ കേരളമാണ്....
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ്...
ഇന്ന് 4700 പേര്‍ക്ക് കോവിഡ് ; 66 മരണം
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794,...
കൊട്ടിയൂര്‍ പീഡന കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്
കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ്. 20...
മോഡലുകളുടെ മരണം ; പിടിയിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകള്‍
കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകള്‍....
പള്ളികള്‍ പ്രതിഷേധ വേദിയാക്കുന്നു ; ലീഗിനെതിരെ സിപിഎം
പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് എതിരെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്....
നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ്
സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കണക്കുകളില്‍...
22 മണിക്കൂര്‍ നീണ്ട ജോലി ; കുഴഞ്ഞു വീണ ASI മരിച്ചു
22 മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ കുഴഞ്ഞു വീണു...
പെരിയ ഇരട്ടക്കൊല ; അഞ്ച് സിപിഐഎം നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു
വിവാദമായ പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സി ബി...
ഇന്ന് 5405 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822,...
അട്ടപ്പാടി ശിശുമരണം ; പ്രതികാര നടപടിയുമായി സര്‍ക്കാര്‍ , ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കും
അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോ?ഗസ്ഥനെതിരെ സര്‍ക്കാര്‍ തലത്തില്‍ പ്രതികാര...



