സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടാന്‍ ആലോചന. വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തെ ഉപയോഗത്തിന്...
ആരാണ് കുറുപ്പ്…? കുറുപ്പ് (ഭാഗം 4)
ചെങ്ങന്നൂര്‍ ചെറിയനാട് പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പിന് 1946 ല്‍ ജനിച്ച മകന്റെ പേര് ഗോപാലകൃഷ്ണപിള്ള...
മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമ അറസ്റ്റില്‍
കൊച്ചിയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളായ ആന്‍സിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പര്‍...
വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ച കോളേജ് പ്രിന്‌സിപ്പലിനെതിരെ പരാതി
കാസര്‍കോട് ഗവ. കോളേജില്‍ ആണ് സംഭവം. കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു...
ഇന്ന് 6849 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം...
ജോജുവിന് എതിരെ കോണ്‍ഗ്രസ് ; മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു ഉണ്ടായിരുന്നു എന്ന് ആരോപണം
കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു...
ഓണ്‍ലൈന്‍ ഗെയിം കളിച്ചു കാശ് പോയ് തൃശൂരില്‍ 14കാരന്‍ ആത്മഹത്യ ചെയ്തു
വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശിനെ...
ശബരിമലയില്‍ ‘ഹലാല്‍’ ശര്‍ക്കര ; ഹൈക്കോടതിയില്‍ ഹര്‍ജി
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍...
ശബരിമല ; ആദ്യദിനം ദര്‍ശനത്തിന് എത്തിയത് 4986 പേര്‍ മാത്രം
തീത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം ശബരിമലയില്‍ മല ചവിട്ടാന്‍ എത്തിയത് 4986...
സിനിമാ താരങ്ങളുടെ കാരവാനുകള്‍ പിടികൂടാന്‍ എം വി ഡി ; ഇന്ന് ലൊക്കേഷനില്‍ കയറി യുവതാരങ്ങളുടെ കാരവാന്‍ പൊക്കി
സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍ തോറും കറങ്ങി നടക്കുന്ന കാരവനുകളെ പൂട്ടാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍...
മുത്തലാഖ് ചൊല്ലിയില്ല ; മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം
വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം....
തിയറ്റര്‍ കിട്ടാനില്ല ; iffk ഫെബ്രുവരിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) പുതിയ തീയതി പ്രഖ്യാപിച്ചു....
1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത രാത്രി ; കുറുപ്പ് (ഭാഗം 3)
മരണത്തിനു കൈ കാണിച്ച ചാക്കോ. 1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത...
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് ; അബ്ദുറഹ്മാന് ജാമ്യം
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി അബ്ദുറഹ്മാന്...
ദിവസകണക്കില്‍ അയ്യായിരത്തിനു താഴെ എത്തി കോവിഡ്. കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19...
കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു
കോഴിക്കോട് ചെറുകുളത്തൂരില്‍ ആണ് നിര്‍മ്മാണത്തിലുരുന്ന വീട് തകര്‍ന്നു വീണത്. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും...
ഇന്ന് 5848 പേർക്ക് കോവിഡ് ; 46 മരണം
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715,...
സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...
മരിച്ചത് കുറുപ്പ് അല്ല പിന്നെ ആര്…? കുറുപ്പ് (ഭാഗം 2 )
പല തവണ മൊഴി മാറ്റിയതോടെ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്‌കരപിള്ളയുടെ മൊഴിയില്‍നിന്നുതന്നെ പൊലീസിനു...
മിസ് കേരളയുടെ അപകട മരണം ; പിന്തുടര്‍ന്ന് വന്ന ഓഡി കാര്‍ ആരുടേത്…? ഡ്രൈവറുടെ വെളിപ്പെടുത്തല്‍
കൊച്ചി : കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും...



