സൗന്ദര്യമുണ്ട്..പക്ഷെ വായില്‍ വരുന്നത് ഭരണിപ്പാട്ട്’ : തിരുവനന്തപുരം മേയര്‍ക്കെതിരെ കെ മുരളീധരന്‍
അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കെ. മുരളീധരന്‍ എം പി. കാണാന്‍...
താല്‍ക്കാലികാശ്വാസം ; കുഞ്ഞിനെ ദത്ത് നല്‍കിയ നടപടിക്ക് കോടതിയുടെ സ്റ്റേ
വിവാദമായ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മയായ അനുപമയ്ക്ക് താല്‍ക്കാലികാശ്വാസം. നടപടികള്‍ തിരുവനന്തപുരം...
സംസ്ഥാനത്ത് ഇന്ന് 6664 പുതിയ രോഗികള്‍
കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909,...
ഇന്ന് 8538 പേര്‍ക്ക് കോവിഡ് ; മരണം 71
ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍...
ദത്ത് വിവാദം ; എല്ലാം നിയമപരമെന്ന് ഷിജു ഖാന്‍
അമ്മയറിയാതെ വീട്ടുകാര്‍ കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വനിത ശിശു...
പൂഞ്ഞാര്‍ എം.എല്‍.എ. യും കുടുംബവും സന്ദര്‍ശകര്‍
ഉന്നതരുമായി മോണ്‍സണ്‍ മാവുങ്കല്‍ തന്റെ ബന്ധം ഊട്ടി ഉറപ്പിക്കുമ്പോള്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുവാന്‍...
സില്‍വര്‍ ലൈന് ; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് കേന്ദ്രത്തിന്റെ ചുവന്ന കൊടി. വിദേശ...
പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമില്ല ; കുഞ്ഞിന് വേണ്ടി നാളെ മുതല്‍ നിരാഹാരം എന്ന് അനുപമ
അച്ഛനും അമ്മയും തന്നില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നാളെ മുതല്‍...
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎസ്എഫ് വനിതാ നേതാവ്. ഇന്നലെ എം ജി...
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി ; പിതാവിന്റെ പേര് മാറ്റിനല്‍കി
തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാതാവ് അറിയാതെ കുഞ്ഞിനെ വീട്ടുകാര്‍ ഒളിപ്പിച്ച വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍...
ഇന്ന് 9,361 പേര്‍ക്ക് കോവിഡ്
ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം...
കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23...
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102,...
50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്
ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക്. ഈടൊന്നും...
മഴ ശക്തമായി ; പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍ ആളപായമില്ല എന്നാണ്...
സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്
ഇന്ന് 11,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍...
കോണ്‍ഗ്രസ് ബുദ്ധി ഫലം കണ്ടു ; ചെല്ലാനത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന്...
മഴ ; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 39 പേര്‍ മരിച്ചു
അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ സംസ്ഥാനത്ത് 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി...
ഡാം തുറക്കുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാനായി പുഴയിലേക്ക് ചാടരുത് ; മുന്നറിയിപ്പുമായി പൊലീസ്
ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്നവര്‍ക്ക് മുന്നറിയിപ്പുമായി...
തമിഴ്‌നാട്ടുകാരനോട് ഹിന്ദി പഠിച്ചുവരാന്‍ ഉപദേശം ; വിവാദമായപ്പോള്‍ വിശദീകരണവുമായി സൊമാറ്റോ
തമിഴ് ജനതയെ ചൊറിഞ്ഞത് പാരയായപ്പോള്‍ വിശദീകരണവും സോപ്പിടലുമായി സൊമാറ്റോ. തമിഴ് ഉപഭോക്താവിനോട് ഹിന്ദി...



