സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട്...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു
തൃശൂരില്‍ കോവിഡ് ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക്...
ഇന്ന് 16,671 പേര്‍ക്കു കോവിഡ് ; രോഗമുക്തര്‍ 14,242
ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍...
കേരളത്തില്‍ വീണ്ടും വൈദ്യുതി പ്രതിസന്ധി ; വൈകിട്ട് ആറ് മുതല്‍ ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി
കാലങ്ങള്‍ക്ക് ശേഷം വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാനം. ഇതിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം കുറച്ച്...
ലോക് ഡൗണില്‍ ഇളവ് ; ഹോട്ടല്‍ ബാര്‍ എന്നിവിടങ്ങളില്‍ ഇരുന്നു കഴിക്കാം
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്‌ഡൌണ്‍ ഇളവുകള്‍. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്...
എല്‍ ഡി എഫിനെ കുടുക്കാന്‍ പുതു വഴികള്‍ തേടി യു ഡി എഫ് ; കോട്ടയത്തെ ചതിക്ക് ചെല്ലാനത്ത് മറുപടി ഉടനെ എന്ന് നേതൃത്വം
കേരള രാഷ്ട്രീയത്തിന്റെ സമവായങ്ങള്‍ എല്‍ ഡി എഫ് മാറ്റി തുടങ്ങിയിട്ട് കാലങ്ങളായി. എങ്ങനെയും...
ആരോഗ്യരംഗത്ത് കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍
ആരോഗ്യരംഗത്തെ മികവിന് സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്...
സിവില്‍ സര്‍വീസ് മലയാളിയായ കെ. മീരയ്ക്ക് ആറാം റാങ്ക് ; റാങ്ക് ലിസ്റ്റില്‍ മലയാളി തിളക്കം
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പുറത്തു. ശുഭം കുമാറിനാണ് പരീക്ഷയില്‍ ഒന്നാം സ്ഥാനം....
ബാങ്ക് വായ്പ്പ നല്‍കിയില്ല ; സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ നിര്‍മ്മിച്ച ഷെഡില്‍ യുവാവ് തൂങ്ങി മരിച്ചു
യുവാവ് സ്വയംതൊഴില്‍ സംരംഭം തുടങ്ങനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ കേളകം പഞ്ചായത്തില്‍...
ഇന്ന് 17,983 പേര്‍ക്ക് കോവിഡ് ; 127 മരണം
സംസ്ഥാനത്തു ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397,...
വീണാ ജോര്‍ജിനെതിരേ മോശം പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ കേസെടുത്തു
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ജനപക്ഷം സെക്കുലര്‍...
കണ്ണൂരില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു ; ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം.എരുവേശി അംശം മുയിപ്ര പുള്ളിമാന്‍ കുന്നിലെ സതീശന്‍...
ഒരു ബെഞ്ചില്‍ 2 കുട്ടികള്‍ , ഉച്ചഭക്ഷണം ഇല്ല, യൂണിഫോം നിര്‍ബന്ധമില്ല
കേരളത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി....
ബി ജെ പി പിന്തുണയില്‍ കോട്ടയത്തു ഭരണം പിടിച്ചു എല്‍ ഡി എഫ്
ബി ജെ പി പിന്തുണയില്‍ കോട്ടയം നഗരസഭയില്‍ 20 കൊല്ലം നീണ്ട യുഡിഎഫ്...
പിണങ്ങി പോയ കാമുകിയുടെ ഓര്‍മ്മയ്ക്ക് 666 ബലൂണ്‍ വീര്‍പ്പിച്ചു യുവാവ്
തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്ത് കഴിഞ്ഞ ദിവസം നിരനിരയായി കണ്ട ബലൂണുകള്‍...
കേരളത്തില്‍ നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും
സംസ്ഥാനത്ത് നവംബര്‍ ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്ന് ഉറപ്പിച്ചു വിദ്യാഭ്യാസ മന്ത്രി...
നോക്കുകൂലി നല്‍കാത്തതിന് കരാറുകാരനെ മര്‍ദിച്ച ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് നോക്കുകൂലി നല്‍കാത്തതിന് കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ്...
സംസ്ഥാനത്ത് ഇന്ന് 19,682 കോവിഡ് കേസുകള്‍ ; 152 മരണം
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564,...
നടപടികള്‍ക്ക് സുതാര്യതയില്ല ; കെ- റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷ നേതാവ്
കെ- റെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതി സുതാര്യമല്ല,...
നിയമസഭയിലെ കയ്യാങ്കളി ; വിചിത്ര വാദങ്ങളുമായി പ്രതികള്‍
നിയമസഭാ കയ്യാങ്കളി വിഷയത്തില്‍ വിചിത്ര വാദവുമായി പ്രതികള്‍. കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍...



