ഇന്ന് 23,260 പേര്‍ക്കു കോവിഡ് ; 20,388 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്തു ഇന്ന് 23,260 പേര്‍ക്കു കോവിഡ്. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818,...
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താമെന്ന് സുപ്രിംകോടതി
കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രിം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന്...
ഇ.ഡി വിളിച്ചത് നന്നായി ; ചന്ദ്രിക കള്ളപ്പണക്കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി
ചന്ദ്രിക കള്ളപ്പണക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് വിളിച്ചത് നന്നായിയെന്നും...
സല്യൂട്ട് വിവാദം ; സുരേഷ് ഗോപിയെ പിന്തുണച്ചു ഗണേഷ് കുമാര്‍
സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിയെ പിന്തുണച്ച് സിനിമാ താരവും പത്തനാപുരം...
തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ആണ് ഫ്‌ലാറ്റില്‍ നിന്ന് വീണ്...
ഇന്ന് 22,182 പേര്‍ കോവിഡ് പോസിറ്റിവ് ; രോഗമുക്തര്‍ 26,563
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901,...
പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ല , പ്രകോപനം സൃഷ്ടിക്കാതിരിക്കുകയാണ് വേണ്ടത് : മുഖ്യമന്ത്രി
പാല ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ...
പതിനാറുകാരി ഇന്‍സ്റ്റാഗ്രാം വഴി പ്രണയത്തിലായത് നാല് യുവാക്കളുമായി ; അവസാനം പോക്‌സോ കേസില്‍ കാമുകന്മാര്‍ എല്ലാം അഴിക്കുള്ളില്‍
കോട്ടയം രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കളുമായിട്ടാണ്...
ഇന്ന് 17681 പേര്‍ക്ക് കോവിഡ് ; മരണം 208
സംസ്ഥാനത്ത് ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702,...
റംസാന്‍ ഉള്‍പ്പെടെ ആഘോഷങ്ങളില്‍ മറ്റ് മതസ്ഥരെ ക്ഷണിക്കുന്നത് ലവ് ജിഹാദിന് ; താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍
ലവ് ജിഹാദ് എങ്ങനെ എന്ന് വിശദീകരിച്ചുള്ള താമരശേരി രൂപതയുടെ കൈപ്പുസ്തകം വിവാദത്തില്‍. സത്യങ്ങളും...
ഒരു സല്യൂട്ടാവാം ; എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചോദിച്ചു വാങ്ങി സുരേഷ് ഗോപി
ഒല്ലൂര്‍ : എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്‌ഗോപി എം.പി. തന്നെ കണ്ടിട്ടും...
ജോസ് കെ. മാണി ജനകീയനല്ല ; സി പി ഐ – കേരളാ കോണ്‍ഗ്രസ് എം പോര് തുടരുന്നു
സിപിഐ- കേരളാ കോണ്‍ഗ്രസ് എം ഭിന്നത രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസിനെ അംഗീകരിക്കാത്ത സിപിഐ...
ഇന്ന് 15,876 പേര്‍ക്ക് കൊവിഡ് ; ടിപിആറില്‍ നേരിയ കുറവ്
സംസ്ഥാനത്തു ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893,...
തിരഞ്ഞെടുപ്പ് വിജയം ; സിപിഐയെ തള്ളി കേരളാ കോണ്‍ഗ്രസ്
ജോസ് കെ മാണിക്ക് ജനകീയ അടിത്തറയില്ലെന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള...
തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി
സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അന്താരാഷ്ട്ര ചലച്ചിത്രമേള...
കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു കോടിയേരി
കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു പോളിറ്റ്ബ്യൂറോ...
റിസബാവ കോവിഡ് പോസിറ്റീവ് ; പൊതുദര്‍ശനം ഒഴിവാക്കി
അന്തരിച്ച നടന്‍ റിസബാവയ്ക്ക് കോവിഡ് പോസിറ്റിവ് എന്ന് റിപ്പോര്‍ട്ട്. മരണ ശേഷം നടത്തിയ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎം -സിപിഐ നേതാക്കള്‍ ഉള്‍പ്പെടെ നാലു...
മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആസൂത്രിത നീക്കം ; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്...
എസ് ഡി പി ഐ പിന്തുണ ; ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം എല്‍ഡിഎഫിന്
എസ്.ഡി.പി.ഐ പിന്തുണയില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം പിടിച്ചു എല്‍ ഡി എഫ്. നഗരസഭ...



