കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ; ജലീലിനെ തള്ളി മുഖ്യമന്ത്രി
ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി...
ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു
സംസ്ഥാനത്തു ആഴ്ചകളായി ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു. കോവിഡ് അവലോകന...
ഇന്ന് 25,772 പേര്‍ക്ക് കോവിഡ് ; 189 മരണം
ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട്...
പത്താം ക്ലാസുകാരിയെ പറ്റിച്ചു 75 പവന്‍ കൈക്കലാക്കിയ അമ്മയും മകനും പിടിയില്‍
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് 75 പവന്‍ കവര്‍ന്ന സംഭവത്തില്‍...
സ്വര്‍ണവ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടല്‍ , മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം എന്ന് സ്വര്‍ണ വ്യാപാരികള്‍
വ്യാപാര സ്ഥാപനങ്ങളില്‍ ജി എസ് ടി പരിശോധന നിര്‍ബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജീവപര്യന്തം തടവ്...
മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാ ലോകം
മലയാളികളുടെ സ്വന്തം മമ്മുക്കയ്ക്ക് ഇന്ന് 70 വയസ്. സതപ്തി ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍...
നിപ ; വൈറസ് ബാധ റമ്പുട്ടാനില്‍ നിന്ന് തന്നെ ; 11 പേരുടെ പരിശോധനഫലം നെഗറ്റീവ്
കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്പുട്ടാനില്‍ നിന്നും...
വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി ; 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാം
കോവിഡ് ഷീല്‍ഡ് വാക്സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക്...
KSRTC യിലെ ആശ്രിത നിയമനം ; ആശ്രയമില്ലാത്ത കാത്തിരിപ്പിന് 4 വര്‍ഷം
പ്രത്യേക ലേഖകന്‍ തിരുവനന്തപുരം : KSRTC യിലെ ആശ്രിത നിയമനം അട്ടിമറിച്ചതായി ആരോപണം....
ഇടുക്കിയില്‍ യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ പ്രതി പിടിയില്‍
ഇടുക്കി അടിമാലി പണിക്കന്‍കുടിയില്‍ യുവതിയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മുഖ്യ പ്രതി...
ലൈസന്‍സില്ല , കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ കസ്റ്റഡിയില്‍
ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി. അന്വേഷണത്തില്‍...
ഇന്ന് 19,688 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 16.71
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205,...
നിപ ; രോഗലക്ഷണമുളളവരുടെ എണ്ണം എട്ടായി
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍...
ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസ്
ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി...
പാലക്കാട്ട് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ പരസ്യമായി തമ്മിലടി ; വീട് കയറി അക്രമം
പാലക്കാട്ട് അകത്തേത്തറ ധോണിയില്‍ സിപിഎം-സിപി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്യമായി സംഘര്‍ഷം. പഞ്ചായത്ത്...
നടി ലീന മരിയ പോള്‍ വീണ്ടും അറസ്റ്റില്‍
നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ചെന്നൈ...
വാഹനങ്ങളുടെ ഹോണുകള്‍ക്ക് ഇനി തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദം
രാജ്യത്തെ നിരത്തുകളില്‍ ഇനി യാത്ര സംഗീതാത്മകം. വാഹനങ്ങളുടെ ഹോണുകള്‍ ഇനി മുതല്‍ തബലയുടെയും...
ഇന്ന് 26701 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 17.17 ; 74 മരണം
ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം...
നോക്കുകൂലിയായി പത്ത് ലക്ഷം ; ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു നാട്ടുകാരും യൂണിയനും
ഐ.എസ്.ആര്‍.ഒയെ വരെ തടഞ്ഞു നമ്മുടെ കയറ്റിറക്കു തൊഴിലാളികള്‍. നോക്കു കൂലിയുടെ പേരില്‍ നാട്ടുകാരെ...



