പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ എന്ന് റിപ്പോര്‍ട്ട്
കോട്ടയത്തു ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവിന്റെ...
ഇന്ന് 17,106 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236,...
തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു
തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലം നിരപ്പില്‍ സ്വദേശിനി ആര്‍ രാജി(40) ആണ് കൊല്ലപ്പെട്ടത്....
സിനിമാ താരം ചിത്ര അന്തരിച്ചു
പഴയകാല ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍...
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
കൊച്ചിയില്‍ ഒരു കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി. മയക്കു മരുന്ന് കടത്തിയ...
ഇന്ന് 21,116 പേര് കോവിഡ് പോസിറ്റിവ് ; 197 മരണം ; ടിപിആര്‍ 16.15
ഇന്ന് 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം...
ഇന്ന് 21427 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 15.5
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821,...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്ക് മികച്ച പ്രതികരണം
സംസ്ഥനത്തെ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുളള സംവിധാനത്തിന് മികച്ച പ്രതികരണം. ആദ്യ ദിനം...
തിരുവനന്തപുരം ; ലോ അക്കാദമിയിലെ അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു
തിരുവനന്തപുരം : ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു....
ആളില്ലാത്ത വേദിയില്‍ മുഖ്യമന്ത്രിയുടെ ‘ലൈവ്’ പ്രസംഗം ; നാണക്കേടും വിവാദവും ബാക്കി
തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഉള്ള ചടങ്ങ് ആണ്...
ചാണകം വിളി നിര്‍ത്തരുത് എന്ന് സുരേഷ് ഗോപി
‘ചാണകം’ വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും നടനും BJP...
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ പ്രതി ഒളിവില്‍. തൊടുപുഴ...
രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ചു അശ്ലീലം പറയുന്ന ഹരിയാനയില്‍ താമസമാക്കിയ മലയാളിയെ കണ്ടെത്തി
ഒരു രാത്രിയില്‍ 30 മുതല്‍ 40വരെ സ്ത്രീകളെ ഫോണ്‍ ചെയ്തു ശല്യം ചെയ്യുന്ന...
വീണ്ടും ഇരുപതിനായിരം കടന്ന് കോവിഡ് ; ഇന്ന് 21,613 പേര്‍ക്ക് കോവിഡ്
ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍...
കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍ ; തിരികെ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി
താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിലെ കാബൂളില്‍ 36 മലയാളികള്‍ കുടുങ്ങി. ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര...
സോളാര്‍ പീഡനം ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ ഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ
സോളാര്‍ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം...
മയിലിനെ ഇടിച്ചു മറിഞ്ഞ ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചു
പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം...
കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522,...
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം ; എകെജി സെന്ററില്‍ ദേശീയ പതാക
ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി സിപിഎം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ...
വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച 24 പേരെ പൊലീസ് തിരയുന്നു
വീട്ടമ്മയുടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പൊലീസ്. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍...



