ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികനെ റിമാന്റ് ചെയ്തു
കല്‍പ്പറ്റ: വയനാട്ടില്‍ ബാലന്മാരെ പീഡിപ്പിച്ച വൈദികനെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ഇയാളെ റിമാന്റ് ചെയ്തത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി...
രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യണം: വികാരിയച്ചന് വിശ്വാസിയുടെ കത്ത്
പാലാ: ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരി അച്ചന് ഒരു...
നാട് ഒരുങ്ങി; ‘ഷോട്ട്’ നീരണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍...
ലൈംഗികാതിക്രമ കേസുകള്‍: മാധ്യമങ്ങള്‍ നിയമം കാറ്റില്‍ പറത്തുന്നുവെന്ന് വനിതാ പത്രപ്രവര്‍ത്തകര്‍
നിലവിലുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പറത്തിയാണ് മാധ്യമങ്ങള്‍ ലൈംഗിക...
അഭിമാനസമെട്രോ’: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം
കൊച്ചി: കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ഭിന്നലിംഗക്കാരുടെ കഥയുമായി നാടകം ഒരുങ്ങുന്നു. കൊച്ചി മെട്രോയില്‍...
എടത്വാ പബ്ലിക്ക് ലൈബ്രറിയില്‍ സപ്തദിന പുസ്തക പരിചയ കളരി സമാപിച്ചു
എടത്വാ: ഗ്രാമപഞ്ചായത്ത് വര്‍ഗ്ഗീസ് അഗസ്റ്റിന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറിയുടെ വായന പക്ഷാചരണത്തിന്റെ ഭാഗമായി...
സ്ത്രീപീഡനകേസുകളില്‍ കുറ്റക്കാരായ പ്രമുഖര്‍ രക്ഷപ്പെടുന്ന അവസ്ഥ ഇല്ലാതാകേണ്ടത് കാലത്തിന്റെ ആവശ്യം: നവയുഗം
അല്‍ കോബാര്‍: സിനിമ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതികള്‍ എത്ര...
കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി സി.ബി.ഐ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസെടുത്തു
കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ...
നൗഫലിന്റെ ജലച്ചായ ചിത്രങ്ങള്‍ ഇനി ഫൈറ്റ് ഫോര്‍ ലൈഫ് ഫൗണ്ടേഷന്: ജീവന്‍ തുളുമ്പുന്ന ചിത്രങ്ങള്‍ അനേകര്‍ക്ക് ജീവിതമേകും
കോഴിക്കോട്: ഖത്തര്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ കെ.വി നൗഫല്‍ കോറിയിട്ട ജീവനും...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
കായംകുളം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കേരളാ സൗത്ത് സോണ്‍ റമദാന്‍ സൗഹൃദ സദസ്സ്...
ഭൂമി വിട്ടു നല്‍കിയവരെ പരീക്ഷിച്ച് സര്‍ക്കാര്‍; ചെമ്പുകവ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമെന്നു നാട്ടുകാര്‍
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തില്‍, കെ.എസ്.ഇ.ബിയുടെ ജല വൈദ്യുത പദ്ധതികള്‍ക്കായി ഭൂമി വിട്ടു നല്‍കിയവര്‍...
വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു
കോഴിക്കോട്: ചെമ്പനോട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ഭൂനികുതി സ്വീകാരിക്കാത്തതില്‍ മനം നൊന്താണ്...
മാലിന്യത്തില്‍ മലയാളി കാണിക്കുന്നത്; പ്രതികരണ ശേഷി നഷ്ടപ്പെടാത്ത നാട്ടുകാര്‍ ചെയ്തത്
മാലിന്യ സംസ്‌കരണത്തില്‍ മലയാളിയുടെ കഴിവ് വളരെ വലുതാണ്. അന്യന്റെ പറമ്പിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചറിയുന്നതോടെ...
നിക്ഷേപകരെ ബലിയാടാക്കി കാണക്കാരി ബാങ്ക്; അഴിമതിക്കഥകള്‍ പുറത്തേയ്ക്ക്…
കോട്ടയം: സ്വര്‍ണ്ണം പണയപ്പെടുത്തി വായ്പ്പയെടുത്തവര്‍ പണം തിരിച്ചടച്ച് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍...
ലിസയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 12-ആം വാര്‍ഡ്, ലിസാ ഭവനം,...
ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി കെ.സി.സി. ഉഴവൂര്‍ ഫൊറോന
ചേറ്റുകുളം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അടുക്കളതൊട്ട...
പ്രാരാബ്ദങ്ങളുടെ നടുവില്‍ മാവേലിക്കര ജില്ലാ ആശുപത്രി: ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് ഉപവാസ സമരം നടത്തി
മാവേലിക്കര: ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന...
ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ധം തകര്‍ക്കുവാന്‍ ഉള്ള ശ്രമം: ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ദേശിയ ന്യൂനപക്ഷ കമ്മീഷന് നിവേദനം നല്‍കി
എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ധം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന്...
ചെളിക്കുളമായി പാരത്തോട് വട്ടടി റോഡ്
എടത്വാ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താല്‍ പ്രധാനമന്ത്രി ഗ്രാമ സഡക്...
ഗോവിന്ദാപുരം കോളനിയിലെ അയിത്താചരണത്തിനെതിരെയും, ചക്കിലിയ സമുദായത്തെനിതെരെയുള്ള അക്രമത്തിനെതിരെയും അടിയന്തിര നടപടികള്‍ ഉടന്‍ വേണമെന്ന് രമേശ് ചെന്നിത്തല
അയിത്താചരണം കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കുന്നു തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരത്തെ അംബ്ദകര്‍ കോളനിയില്‍ താമസിക്കുന്ന...



