ഇറാനെതിരായ നീക്കം ശക്തമാക്കി യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികര്‍; നിര്‍ണായക എണ്ണ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ രഹസ്യ പദ്ധതി
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചുകൊണ്ട് ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്...
15 ഇന പദ്ധതി തള്ളി ഇറാന്; അഞ്ച് നിബന്ധനകള്‍ മുന്നോട്ടുവെച്ച് ടെഹ്റാന്
ടെഹ്റാന്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച 15-പോയിന്റ് പദ്ധതി ഇറാന് നിരസിച്ചു....
ഹോര്‍മുസ് കടക്കാന്‍ ഇന്ത്യ പണമൊന്നും നല്‍കിയിട്ടില്ല?
ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനായി പണമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്‍.പി.ജിയുമായി...
ഇറാന്റെ മിസൈലുകള്‍ യൂറോപ്പിനും ഭീഷണി; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ലോകം ഒന്നിക്കണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനം
ജറുസലേം: പശ്ചിമേഷ്യയില്‍ ഇറാന്റെ ഭീഷണി ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...
ഭീകരപ്രവര്‍ത്തനം: ആറ് യുക്രൈന് സ്വദേശികളും ഒരു അമേരിക്കക്കാരനും എന്‍ഐഎ പിടിയില്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈന് പൗരന്മാരെയും ഒരു അമേരിക്കന്‍...
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ആക്രമണം: 400 പേര് കൊല്ലപ്പെട്ടെന്ന് താലിബാന്
ഇസ്താംബുള്‍: പാക്കിസ്ഥാന് വ്യോമാക്രമണത്തില്‍ 400 പേര് കൊല്ലപ്പെട്ടതായി താലിബാന് ആരോപിച്ചു. പാക് അതിര്‍ത്തിയോട്...
ഇറാന് യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി
പി പി ചെറിയാന് വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും...
അമേരിക്കന്‍ മലയാളി കേന്ദ്ര സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനയവുമായി സണ്ണി മാളിയേക്കല്‍
പി പി ചെറിയാന് ഡാളാസ്: അമേരിക്കയിലെ മലയാളി കേന്ദ്ര സംഘടനകള്‍ പിന്തുടരുന്ന വിഭാഗീയതയ്ക്കും...
ക്യൂബയില്‍ മാറ്റം ഉടന്‍; ‘രാജ്യത്തെ ഏറ്റെടുക്കാന്‍ എനിക്ക് സാധിക്കും’: ഡൊണാള്‍ഡ് ട്രംപ്
പി പി ചെറിയാന് വാഷിംഗ്ടണ്‍ ഡിസി: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും...
ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ യുഎസ് ബോംബിട്ടതായി റിപ്പോര്‍ട്ട്
പേര്‍ഷ്യന്‍ ഗള്‍ഫ്: ഇറാന്റെ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള...
ഹോര്‍മുസ് കടലിടുക്ക് കടന്ന് എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേയ്ക്ക്
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, വലിയ...
കെ.പി. ജോര്‍ജിന്റെ വിചാരണ: ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു
പി പി ചെറിയാന് ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...
ആരാധനാലയങ്ങള്‍ വളരുമ്പോള്‍… കരുണയും വിശ്വാസവും കുറയുന്നോ?
ജെയിംസ് കൂടല്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ചില മാറ്റങ്ങള്‍ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും...
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമോ?
ന്യൂഡല്‍ഹി: 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പൂര്‍ണ്ണ നിരോധനം...
ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്താന്‍ കേന്ദ്ര നിര്‍ദ്ദേശം!
ന്യൂഡല്‍ഹി: ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ടിആര്‍പി (ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്) റിപ്പോര്‍ട്ടുകള്‍ താല്‍ക്കാലികമായി...
കര്‍ണാടക കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സുപ്രധാന പ്രഖ്യാപനം
ബെംഗളൂരു: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള...
ടോര്‍പ്പിഡോ: അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇന്ത്യന്‍ നാവികസേനയുടെ ആതിഥേയത്വത്തിലുള്ള അഭ്യാസത്തില്‍ പങ്കെടുത്ത ഇറാനിയന്‍ യുദ്ധക്കപ്പലിനെ അമേരിക്ക ആക്രമിച്ചത് ലോകവ്യാപകമായി...
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ ആക്രമണം; 80 മരണം, നിരവധി പേരെ കാണാതായി
ഡല്‍ഹി: ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ മുങ്ങി. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന...
എല്ലാം വൈകിപ്പോയി, ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ട്രമ്പ്: അമേരിക്ക-ഇസ്രായേല്‍-ഇറാന് യുദ്ധം നാലാം ദിവസത്തിലേക്ക്
ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ടെഹ്റാനിലും ബെയ്റൂട്ടിലും നടന്ന ശക്തമായ...
ആവശ്യത്തിന് പൊട്ടിക്കാനുള്ള ആയുധമുണ്ട്, എത്ര കാലം വേണമെങ്കിലും യുദ്ധം ചെയ്യാന്‍ അമേരിക്ക സജ്ജമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കയുടെ കൈവശമുള്ള വന്‍ ആയുധശേഖരം രാജ്യത്തിന് എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാനുള്ള...



