വീണ്ടും ലോകാവസാനം ; ഇത്തവണ അമേരിക്കയില്‍ മാത്രമല്ല , ഇന്ത്യയും ദുബായിയും എല്ലാം ഉണ്ട് (വീഡിയോ)
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്നവയാണ് ലോകാവസാന ചിത്രങ്ങള്‍ . എല്ലാവര്‍ഷവും ലോകം മുഴുവന്‍ നശിക്കുന്ന തരത്തിലുള്ള ഒരു ചിത്രം എങ്കിലും...
സിനിമയിലെ വര്‍ണ്ണവിവേചനത്തിന് താനും ഇര എന്ന് വിനായകന്‍
കൊച്ചി: മലയാള സിനിമയില്‍ ജാതി വര്‍ണ്ണവിവേചനം ഉണ്ട് എന്നും താന്‍ അതിനു ഇരയാണ്...
രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്നും മോഷ്ട്ടിച്ചു
പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് ദിവസം പ്രയമായ കുട്ടിയെ...
സദാചാര ഗുണ്ടായിസം നടത്തിയവര്‍ ബലാല്‍സംഗങ്ങളെ എതിര്‍ക്കാത്തത് എന്തുകൊണ്ട് എന്ന് ടോവിനോ
കൊട്ടാരക്കര : സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട് ബലാൽസംഘത്തെ എതിർക്കിന്നില്ലെന്ന് ചലച്ചിത്രതാരം ടോവിനോ...
ഐ എസ് തീവ്രവാദികള്‍ എത്തി എന്ന് സൂചന ; കനത്ത ജാഗ്രതയില്‍ ഡല്‍ഹി
ഐ.എസ് തീവ്രവാദികള്‍ കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഐ.എസ് ത്രീവവാദികളെന്ന്...
ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തു എന്ന് മുഖ്യമന്ത്രി ; നിയമസഭയില്‍ പ്രതിപക്ഷബഹളം
തിരുവനന്തപുരം : മറൈൻ ഡ്രൈവ് സംഭവത്തിൽ ശിവസേന പ്രവർത്തകരെ പ്രതിപക്ഷം വാടകക്കെടുത്തതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്...
ടോം ജോസഫിന്റെ പരാതി: കേരള വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു
ഡല്‍ഹി: കേരള വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടതായി വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു...
പോലീസ് കൊലപ്പെടുത്തിയ സഹോദരന് നീതി ലഭിക്കുവാന്‍ നിരാഹാരം കിടക്കുന്ന യുവാവിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് ; സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കില്ല എങ്കില്‍ താനും നിരാഹാരസമരത്തില്‍ പങ്കാളിയാകും എന്ന ഉറപ്പും
തിരുവനന്തപുരം : പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന് വേണ്ടി ഒന്നരവര്‍ഷത്തില്‍ ഏറെയായി സെക്രട്ടറിയേറ്റിനു...
അജ്മീർ ദർഗ സ്ഫോടനേകസ് : മുഖ്യ പ്രതി സ്വാമി അസീമാനന്ദയെ വെറുതെ വിട്ടു
ജയ്പൂർ : അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുന്‍ ആര്‍എസ്എസ് പ്രചാരക് സ്വാമി അസീമാനന്ദയടക്കം...
കൊച്ചിയില്‍ യുവതി യുവാക്കള്‍ക്ക് നേരെ ശിവസേന പ്രവര്‍ത്തകരുടെ പരസ്യമായ സദാചാര ആക്രമണം ; എല്ലാത്തിനും സാക്ഷിയായി പിണറായിയുടെ പോലീസും
കൊച്ചി : കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്ന പേരില്‍ യുവതി...
തീവ്രവാദിയായ മകന്‍റെ ശവശരീരം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്
പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തീവ്രവാദിയായ മകന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്....
സ്വര്‍ണ്ണം ഗുളികരൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമം ; ഏഴ് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍...
ടെലിവിഷനും മൊബൈല്‍ഫോണും വരെ അമേരിക്ക രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്നു എന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍ : അമേരിക്കയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി വീക്കീലീക്‌സ് രേഖകള്‍ പുറത്തു. വിവരങ്ങള്‍ ചോര്‍ത്താന്‍...
സാധാരണക്കാര്‍ക്ക് ആശ്വാസമായി അത്യാവശ്യ മരുന്നുകളുടെ വില കുറയുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി രാജ്യത്ത് അത്യാവശ്യ മരുന്നകളുടെ വില കുറയുന്നു. ഹൃദ്രോഗം, പ്രമേഹം ,...
തമിഴ്നാട്ടിനു പിന്നാലെ കേരളവും പെപ്സിയും കോളയും ബഹിഷ്ക്കരിക്കുന്നു
കൊച്ചി : തമിഴ്നാടിനു പിന്നാലെ കേരളത്തിലും പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സ്പോണ്‍സര്‍ അങ്ങ് ചൈനയില്‍ നിന്നും ; പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ
മുംബൈ : ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന പ്രധാനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിക്കാരെയും ആഹ്വാനം...
ദ്വീപില്‍ അതിക്രമിച്ചു കയറി ; മലയാളികളടക്കം മീന്‍ പിടിക്കാന്‍ പോയ 32 പേരെ ബ്രിട്ടീഷ് സേന തടഞ്ഞുവെച്ചു
കൊച്ചി : തങ്ങളുടെ ദ്വീപില്‍ അതിക്രമിച്ചു കയറി എന്ന് ആരോപിച്ച് തോപ്പുംപടിയില്‍ നിന്ന്...
സോഷ്യല്‍ മീഡിയയുടെ പ്രാര്‍ത്ഥന സഫലമായി ; വിനായകന്‍ മികച്ചനടന്‍
ചാനലുകളുടെ അവാര്‍ഡ് വേദികള്‍ പരിഗണിക്കാത്ത വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. അവാര്‍ഡ്...
യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനം ; നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു
വയനാട്ടിലെ യത്തീംഖാനയില്‍ നടന്നത് ക്രൂരമായ പീഡനങ്ങള്‍ എന്ന് പി.കെ ശ്രീമതി ടീച്ചര്‍ എം.പി...
രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് വിജയം ; രക്ഷകനായത് അശ്വിന്‍
ബാംഗ്ലൂര്‍ : പൂണെയിലെ മറാക്കാനാവാത്ത പരാജയത്തിന് ഇന്ത്യ ബാംഗ്ലൂരില്‍ കണക്കു തീര്‍ത്തു. ബാറ്റ്‌സ്മാന്‍മാര്‍...



