വിതുര കല്ലാറില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
പൊന്മുടിക്ക് സമീപം വിതുര കല്ലാര്‍ വട്ടകയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ്...
കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരനിലയില്‍
കേരളാ തമിഴ് നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സഹപാഠി നല്‍കിയ ശീതള പാനിയം കുടിച്ച്...
കൊതിയൂറും വിഭവങ്ങള്‍ അണിനിരത്തി ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
ഭക്ഷണ പ്രിയരായ യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയില്‍ കുശാല്‍. പുതിയ ഭക്ഷണ മെനു...
ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു
തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി പെടോള്‍ ഒഴിച്ചു കത്തിച്ചു...
റോഡ് തകര്‍ന്നടിഞ്ഞു ; പൊന്മുടി പൂര്‍ണമായും ഒറ്റപ്പെട്ടു
മഴയില്‍ റോഡ് ഇടിഞ്ഞു വീണതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി പൂര്‍ണമായും...
അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവും നടനുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ്...
ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു ; ഏഴുവയസുകാരന് ദാരുണാന്ത്യം
ഇലക്ട്രിക് വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഏറെപ്പേര്‍ പെട്രോള്‍ വാഹനങ്ങള്‍ വിട്ട് ഇലക്ട്രിക്...
കോടിയേരിക്ക് കണ്ണീരോടെ കേരളത്തിന്റെ യാത്രാമൊഴി
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം...
അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സില്‍’ ; കൊടിയേരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു ഷോണ്‍ ജോര്‍ജ്
അന്തരിച്ച പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു പി...
കാനഡയിലേക്ക് വിസ തട്ടിപ്പ് ; കൊച്ചിയില്‍ യുവതി പിടിയില്‍
വിസ തട്ടിപ്പ് കേസില്‍ കൊച്ചിയില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍...
കേരളത്തില്‍ വീണ്ടും മഴ ഭീഷണി ; അഞ്ചുദിവസത്തേക്ക് ശക്തമായ മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
രാഷ്ട്രപിതാവിന് 153ാം ജന്മദിനം
ഒക്ടോബര്‍ രണ്ട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ...
വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നു.യു എസ്സിനു ചരിത്ര നേട്ടം
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍:ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം...
മന്തിയല്ല പേരാണ് കുഴപ്പം ; കുഴിമന്തി വിവാദം കൊഴുക്കുന്നു
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഒക്കെ ഇപ്പോള്‍ ഭയങ്കര കോമഡി ആയി...
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ പകരം വെക്കാനില്ലാത്ത നേതാവ് കോടിയേരി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ചെന്നൈയിലെ...
29 വര്‍ഷം നീണ്ടു നിന്ന പക ; കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ സൈനികന്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നതിനു...
സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പ്രമുഖ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ‘ബോഡി ഡബിള്‍’ ആയ സാഗര്‍ പാണ്ഡെ...
മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും: മന്ത്രി വി.എന്‍ വാസവന്‍
തിരുവനന്തപുരം: സഹകരണ രജിസ്ടേഷന്‍ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ...
വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം ; ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി
ചങ്ങനാശേരിയില്‍ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം മറവു ചെയ്തത് കണ്ടെത്തി. യുവാവിനെ...
വീണ്ടും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊന്നു
തന്നോട് പറയാതെ രണ്ടാമതും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ഫ്‌ലാറ്റിന്റെ അഞ്ചാം...



