5G രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി ; എന്തെല്ലാം മാറും ?

ഇന്ത്യയില്‍ 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5G സേവവനത്തിന്റെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം...

പിണറായിയുടെ യൂറോപ്പ് സന്ദര്‍ശനം ചിത്രീകരിക്കാന്‍ മൂന്ന് ഏജന്‍സികള്‍ ; ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു

ഇത്തവണത്തെ വിദേശ സന്ദര്‍ശനം ഉഷാര്‍ ആക്കുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതുകൊണ്ടു തന്നെ പിണറായി...

ആശുപത്രി വാര്‍ഡില്‍ കൊലക്കേസ് പ്രതിയുടെ സെക്‌സ് പാര്‍ട്ടി ; ഞെട്ടി പൊലീസ്

സര്‍ക്കാര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കൊലക്കേസ് പ്രതിയെ കോള്‍ ഗേളിനൊപ്പം പിടികൂടി....

ഒക്ടോബര്‍ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി ; ഞായറാഴ്ച പ്രവൃത്തിദിനത്തോട് സഹകരിക്കില്ല എന്ന് കത്തോലിക്ക സഭ

ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നു കെ സി...

ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാണ ഫാക്റ്ററി എന്ന സ്ഥാനം തിരുവനന്തപുരത്തിനു സ്വന്തം

കോണ്ടം എന്ന് കേള്‍ക്കുമ്പോള്‍ അയ്യേ എന്ന മുഖഭാവം ഉള്ളവരാണ് മലയാളികളില്‍ ഇപ്പോഴും ഏറെപ്പേരും....

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിയാന്‍ ; ഈ മൂന്ന് നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡ് എന്നിവയ്ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച...

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; ഭവന-വാഹന വായ്പാ പലിശനിരക്ക് ഉയരും

വായ്പാനിരക്ക് (റിപ്പോ) അര ശതമാനം കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. പണനയ അവലോകന...

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

അഭിമുഖ വേളയില്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ...

പോണ്‍ നിരോധനം : 67 വെബ്സൈറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം

അശ്ലീല ഉള്ളടക്കം ഉള്ള 67 വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം. പൂനെ...

ബാംഗ്ലൂരില്‍ സദാചാര ആക്രമണം ; ‘മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിനെ അക്രമികള്‍ മര്‍ദിച്ചു

ബെംഗ്ലൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ സാദാചാര ആക്രമണം. രണ്ട് മതത്തില്‍ പെട്ടവരാണെന്ന...

കാസര്‍കോട് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്. യുഎഇ യില്‍ നിന്നെത്തിയ 37 കാരനായ കാസര്‍കോട് സ്വദേശിക്കാണ്...

ബോളിവുഡ് സംവിധായക ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്

പ്രമുഖ ബോളിവുഡ് സിനിമാ സംവിധായകയും നിര്‍മാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും...

അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി മരിച്ചു

എറണാകുളം ആലുവയില്‍ ആണ് സംഭവം. അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി...

പി എഫ് ഐ നിരോധനം ; തമിഴ്‌നാട്ടില്‍ ആര്‍ എസ് എസിനും റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാതെ സര്‍ക്കാര്‍

പി എഫ് ഐ നിരോധനത്തിനു പിന്നാലെ ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച...

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് 80ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി ; യഥാര്‍ത്ഥ തുക കോടികള്‍ ആണ് ആരോപണം

മുതിര്‍ന്ന സി പി എം നേതാവും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ...

ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം ; എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട് ; സുപ്രീംകോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും...

ഇന്ന് ലോക ഹൃദയ ദിനം ; ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം മൂലം മരിക്കുന്നവര്‍ 17 ദശലക്ഷത്തിലധികം

നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന മുഖ്യ അവയവമാണ് ഹൃദയം. ലോകത്ത് പ്രതിവര്‍ഷം 17...

ഡോളര്‍ കടത്തു കേസ് ; എം ശിവശങ്കര്‍ ആറാം പ്രതി

വിവാദമായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം...

കാര്യവട്ടം ടി 20 ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

കാര്യവട്ടം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107...

കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച ; ഭീകരാക്രമണം എന്ന് യുക്രൈന്‍

റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച ....

Page 103 of 1043 1 99 100 101 102 103 104 105 106 107 1,043