കര്‍ണാടകത്തില്‍ മതംമാറ്റ നിരോധന നിയമം പാസാക്കി ; മതംമാറ്റിയാല്‍ ജാമ്യമില്ലാതെ 10 വര്‍ഷം തടവ്
കര്‍ണാടക നിയമസഭയുടെ ഉപരിസഭ വിവാദമായ ‘മതമാറ്റ വിരുദ്ധ ബില്‍’ പാസാക്കി. കഴിഞ്ഞ ഡിസംബറില്‍ ‘കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍’...
ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ ദേശീയപാതയില്‍ പുന്നയൂര്‍ക്കുളത്ത് ആണ് ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ്...
ന്യൂസിലാന്‍ഡിനെതിരെ ഏകദിനം ; ഇന്ത്യന്‍ എ ടീമിനെ സഞ്ജു നയിക്കും
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു വി സാംസണെ തെരഞ്ഞെടുത്തു....
ഓണഘോഷത്തിനു പിന്നാലെ കേരളത്തില്‍ പനി രോഗികളുടെ എണ്ണം ഉയരുന്നു ; കോവിഡ് കേസുകളും കൂടി
ഓണം മലയാളികള്‍ അടിച്ചു പൊളിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വൈറല്‍ പനിയും കോവിഡും...
വഴിത്തര്‍ക്കത്തിനിടെ കൊലപാതകം ; ആലപ്പുഴയില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
ആലപ്പുഴ : മാവേലിക്കരയില്‍ വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചുനക്കര സ്വദേശി ദിലീപ്...
അട്ടപ്പാടി മധു കൊലപാതകം ; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസില്‍ ഇന്ന് നാല് സാക്ഷികള്‍ കൂടി...
മുഖ്യമന്ത്രിയെയും വിടാതെ നായ ; ഇവിടെ അല്ല അങ്ങ് ഡല്‍ഹിയില്‍
തെരുവ് നായ പ്രശ്നം രൂക്ഷമായ കേരളത്തിന്റെ മുഖ്യമന്ത്രിയെ അങ്ങ് ഡല്‍ഹിയില്‍ തടഞ്ഞു തെരുവ്...
70 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിലേക്ക് ചീറ്റ പുലി എത്തുന്നു ; പുലികള്‍ എത്തുന്നത് സെപ്തംബര്‍ 17 നു
രാജ്യത്തു നിന്നും വംശമറ്റു പോയ ചീറ്റ പുലികള്‍ വീണ്ടും തിരികെ എത്തുന്നു. ആഫ്രിക്കന്‍...
നിയമസഭാ സംഘര്‍ഷം ; ശിവന്‍കുട്ടിയെ യു ഡി എഫുകാര്‍ അടിച്ചു ബോധം കെടുത്തി എന്ന പുതിയ വെളിപ്പെടുത്തലുമായി ഇ.പി ജയരാജന്‍
കേരള നിയമസഭാ ചരിത്രത്തിലെ എക്കാലത്തെയും കളങ്കമായ നിയമ സഭാ സംഘര്‍ഷത്തില്‍ പുത്തന്‍ വെളിപ്പെടുത്തലുമായി...
യുവാവിനെ ആക്രമിച്ചു ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടിന്...
മയക്കുമരുന്നിനെ പ്രതിരോധിക്കുകയെന്ന സന്ദേശവുമായി ചങ്ങാതിക്കൂട്ടം-90 സംഘടിപിച്ച സംഗമം ശ്രദ്ധേയമായി
വേനപ്പാറ ഹോളിഫാമിലി ഹൈസ്‌കൂള്‍ 1990 ബാച്ചിന്റെ 32 വര്‍ഷങ്ങള്‍ക്കുശേഷമുള്ള റിയൂണിയന്‍ ഇന്നലെ സ്‌കൂള്‍...
സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ല ; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു എന്ന് അദാനി ഗ്രൂപ്പ്
പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് ഹൈക്കോടതി അനുവദിച്ച പൊലീസ്...
വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച 45കാരന്‍ അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍...
ഓണാഘോഷ സമയത്ത് സംസ്ഥാനത്ത് റോഡില്‍ പൊലിഞ്ഞത് 29 ജീവന്‍
മലയാളികള്‍ ഓണം അടിച്ചു പൊളിച്ചതിന്റെ ഇടയില്‍ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍...
മൊബൈല്‍ റീചാര്‍ജ്ജ് വര്‍ഷത്തില്‍ ഇനി 12 എണ്ണം മതിയാകും ; പുതിയ പ്ലാനുകള്‍ നിലവില്‍
മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. 28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ ഇനിയുണ്ടാകില്ല ....
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പര്‍ മാറി ; 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ...
വിമാനത്തില്‍ പുക ; മസ്‌കറ്റ് -കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരെ ഒഴിപ്പിച്ചു
മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന്...
കേരള നേതൃത്വമറിയാതെ കേരളത്തില്‍ പുതിയ തന്ത്രവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍
സംസ്ഥാന നേതൃത്വമറിയാതെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകരുമായും...
അട്ടപ്പാടി മധു കേസ് ; കൂറുമാറുന്നവര്‍ തുടര്‍കഥ ; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി
അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തുടര്‍കഥയാകുന്നു. ഇന്ന് കേസില്‍ ഒരാള്‍ കൂടി...
ബസിനുള്ളില്‍ നാലുവയസുകാരി മരിച്ച സംഭവം ; കുട്ടി പഠിച്ച സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ഖത്തര്‍ ഭരണകൂടം....



