കുവൈറ്റില്‍ മരുഭൂമിയില്‍ ആടുമേയ്ക്കുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച തമിഴ് യുവാവിനെ തൊഴിലുടമ വെടിവച്ച് കൊന്നു
തമിഴ്‌നാട് തിരുവാരൂര്‍ കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരന്‍ (30) ആണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്ക് എന്ന പേരില്‍ കുവൈറ്റില്‍ എത്തിച്ച്...
ജീവിച്ചിരിക്കുന്നതില്‍ 150 ല്‍ ഒരാള്‍ അടിമ ; ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു
പുരോഗമനപരമായ പാതയിലാണ് ലോകത്തിന്റെ സഞ്ചാരം എന്നാണ് അവകാശം എങ്കിലും പഴയ പല അനാചാരങ്ങളും...
ദുബായ് ; റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ
ദുബായില്‍ റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിട്ട 7600 ഡ്രൈവര്‍മാര്‍ക്ക് പിഴ. ഈ വര്‍ഷം...
രാജ്യത്ത് കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച വില വിവര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 384 മരുന്നുകളുടെ...
കൊച്ചിയില്‍ ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചിയില്‍ ശബരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ്...
ക്രൂരത തുടരുന്നു ; കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി
തെരുവ് നായ്ക്കളോടുള്ള ക്രൂരത കോട്ടയത്തു തുടരുന്നു. കോട്ടയം പെരുന്നയില്‍ തെരുവ് നായയെ കൊന്നു...
അപകട പരമ്പര ; സംസ്ഥനത്ത് ഇന്ന് നിരത്തില്‍ പൊലിഞ്ഞത് 4 ജീവന്‍
സംസ്ഥാനത്ത് വീണ്ടും അപകട പരമ്പര. ഇന്നുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു....
നവ തരംഗ സിനിമകളുടെ അമരക്കാരന്‍ ഗൊദാര്‍ദ് അന്തരിച്ചു
ലോക സിനിമയില്‍ മാറ്റം കൊണ്ടുവന്ന വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു. 91...
ഖജനാവ് കാലി ആണെങ്കില്‍ എന്താണ്…? സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലും പിണറായിയും മന്ത്രിമാരും വിദേശ സഞ്ചാരത്തിന്
നാട്ടുകാരോട് ചിലവ് ചുരുക്കണം എന്ന് പ്രസംഗിച്ചിട്ട് മുഖ്യമന്ത്രി തന്നെ വിദേശ സഞ്ചാരത്തിന്. മുഖ്യമന്ത്രി...
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി ; മാറ്റി വെക്കുന്നത് 31 ആം തവണ
പ്രതീക്ഷിച്ച പോലെ തന്നെ എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
മണാലിയില്‍ നിന്നും കടത്തി കൊണ്ടുവന്ന ചരസുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മണാലിയില്‍ നിന്നുമാണ് ചരസ്...
ലാവ്‌ലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി നാളെ തന്നെ...
വലിച്ചു കയറ്റി റോഡില്‍ കിറുങ്ങി വീണു ; യുവതിയുടെ വീഡിയോ വൈറല്‍ , നടപടിയെടുത്ത് പൊലീസ്
ഉള്ളതെല്ലാം വലിച്ചു കയറ്റി നടക്കുവാന്‍ പോലുമാകാതെ വഴിയില്‍ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ...
ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു ടീമിലില്ല
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിചാരിച്ചത് പോലെ തന്നെ മലയാളി...
ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ അടിച്ചു കൊന്നു
ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം. ബെല്‍റ്റ് കൊണ്ടും പൈപ്പ് കൊണ്ടും മര്‍ദിച്ചാണ്...
MDMA കടത്ത് ; പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൈകുഞ്ഞും ; ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികള്‍ പിടിയില്‍
കുഞ്ഞുങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ സംശയിക്കില്ല എന്ന ബലത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികളടക്കം...
കോട്ടയത്തു തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു ; നാട്ടുകാര്‍ വിഷം നല്‍കിയത് എന്ന് സംശയം
കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ്...
പിറന്നാള്‍ദിനത്തില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലുവയസുകാരിക്ക് ദാരുണമായ അന്ത്യം
ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് പിറന്നാള്‍...
കൊച്ചു കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു ആനന്ദം കൊണ്ടിരുന്ന സ്ത്രീകള്‍ അറസ്റ്റില്‍
കുട്ടികളെ അതിക്രൂരമായി ആക്രമിച്ച് അതില്‍ സംതൃപ്തി കണ്ടെത്തിയിരുന്ന മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. ന്യൂ...
വസ്ത്രത്തിനു ഇറക്കം കൂടി ; വിദ്യാര്‍ത്ഥിനികളെ പരസ്യമായി പരിഹസിച്ചു സ്‌കൂള്‍ അധികൃതര്‍
ജെന്‍ഡര്‍ ന്യുട്രാലിറ്റി എന്ന പേരില്‍ കേരളത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആണിനേയും പെണ്ണിനേയും പാന്റ്...



