ആര്‍ച്ച് ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്ന് വിമത വിഭാഗം ; സിറോ മലബാര്‍ സഭാ തര്‍ക്കം കൈയ്യാങ്കളിയിലേക്ക്
കൈയ്യാങ്കളിയിലേക്കും ഭീഷണിയിലേയ്ക്കും നീങ്ങി സിറോ മലബാര്‍ സഭാ തര്‍ക്കം. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി വിമത...
കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; മൂന്ന് പ്രതികള്‍ പിടിയില്‍
കൊച്ചിയില്‍ നഗര മദ്ധ്യത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍...
പെണ്‍മക്കള്‍ രാജ്യത്തിന്റെ പ്രതീക്ഷ ; സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം ; സ്വാതന്ത്ര്യ ദിന സന്ദേശവുമായി ഇന്ത്യന്‍ പ്രസിഡന്റ്
75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി...
മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന ‘അമ്മ മരിച്ചു
അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ്...
സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ ; രാജസ്ഥാനില്‍ പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു കൊന്നു
രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന അസുലഭ മുഹൂര്‍ത്തം വമ്പന്‍ ആഘോഷങ്ങളോടെയാണ്...
യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ തുടര്‍ പഠനം ഒരുക്കാമെന്ന് യുക്രെയ്ന്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍...
മാഡ് ഹണി കുടിച്ചു അവശനിലയിലായ കരടിയെ രക്ഷിച്ചു ; വിഡിയോ
തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി...
366 വര്‍ഷം പഴക്കമുള്ള കപ്പലില്‍ നിന്നും അമൂല്യനിധി ശേഖരം കണ്ടെടുത്തു
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്തത് അമൂല്യനിധി ശേഖരം. 1656ല്‍...
ചെന്നൈയില്‍ ജീവനക്കാരനും സംഘവും ബാങ്കില്‍ നിന്നും മോഷ്ടിച്ചത് 20 കോടിയോളം രൂപ
ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ചെന്നൈ അറുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ...
സൗദിയില്‍ ഇന്ന് മൂന്നു കോവിഡ് മരണം
സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയിലാണ്. 24...
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് ന്യൂയോര്‍ക്കില്‍ കുത്തേറ്റു
പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു ലെക്ചറല്‍...
ആസാദ് കശ്മീരും ഇന്ത്യന്‍ അധീന ജമ്മു കശ്മീരും ; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ കെ.ടി. ജലീല്‍
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ്...
ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ പിടിച്ചെടുത്തു
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരുന്നതിനു ഇടയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍...
മലയാളികള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയിട്ട് രണ്ടു കൊല്ലം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പണ്ട് മുതല്‍ക്കേ ഏവരും കേട്ടിട്ടുള്ള ഒരു ആഗോള ബ്രാന്‍ഡ്...
ഒന്‍പതാം ക്ലാസുകാരന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ദുരൂഹത ; പരാതി വ്യാജമെന്ന് സംശയം
കണ്ണൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ പതിനാലുകാരന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസ്...
ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്തെന്ന് വി.ഡി.സതീശന്‍
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്...
തമിഴ്‌നാട്ടില്‍ വന്‍ നിക്ഷേപ തട്ടിപ്പ് ; സഹോദരങ്ങള്‍ തട്ടിച്ചത് 6000 കോടി ; നിക്ഷേപകരെ പേടിച്ച് ഏജന്റ് ജീവനൊടുക്കി
തമിഴ്‌നാട്ടില്‍ വമ്പന്‍ തട്ടിപ്പ്. ഒരു ലക്ഷത്തിലേറെ പേരില്‍നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത്...
നാട്ടുകാര്‍ക്ക് നേരെ ടാറിങ് തൊഴിലാളികളുടെ അതിക്രമം ; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ചു; മൂന്നുപേര്‍ ആശുപത്രിയില്‍
റോഡിലെ കുഴികളുടെ പേരില്‍ നാട്ടില്‍ ഇപ്പോള്‍ വിവാദങ്ങള്‍ നിന്ന് കത്തുകയാണ്. കുഴിയുടെ ഉടമസ്ഥന്‍...
ഇടുക്കിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം ; അമ്മ അറസ്റ്റില്‍
ഇടുക്കി : തൊടുപുഴ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം...
ഉന്തും തള്ളും കോലാഹലവും ; കോഴിക്കോട് തല്ലുമാല പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു ടോവിനോ
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന സിനിമാ പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി...



