സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്
ഇന്ന് 1175 പേര്‍ക്ക് കോവിഡ്. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി...
കേരളാ ബജറ്റ് ; ബൈക്കുകളുടെ വില കൂടും
സാധാരണക്കാരുടെ ഇരുചക്ര വാഹന മോഹങ്ങള്‍ക്ക് ചിലവ് കൂടും. രണ്ട് ലക്ഷം രൂപ വരെ...
മോദിയുടെ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍
രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി...
ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന യുവാവ് അറസ്റ്റില്‍
കൊച്ചി : ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി...
കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം എന്ന് ശശി തരൂര്‍
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍...
യു പിയില്‍ വീണ്ടും യോഗി ഭരണം
യു പിയില്‍ ചരിത്രം സൃഷ്ട്ടിച്ചു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍...
നേതാക്കളുടെ തമ്മിലടിയില്‍ തകര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസ്
പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയത്. കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി. കോണ്‍ഗ്രസിന്റെ...
ഇന്ന് 1426 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2055 പേര്‍ രോഗമുക്തി നേടി....
പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാര്‍...
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച ഐ ബി ഉദ്യോഗസ്ഥന്‍ ഒളിവില്‍
ജോലി വാഗ്ദാനം ചെയ്തു സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത ഐ ബി...
രാജീവ് ഗാന്ധി വധക്കേസ് ; പ്രതി പേരറിവാളന് ജാമ്യം ; രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം
രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം അതാണ് പേരറിവാളന്റെ ജീവിതത്തിനെ കുറിച്ച് ഒറ്റ വാക്കില്‍...
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളിനെ DYFI മേഖലാ വൈസ് പ്രസിഡന്റ് ആക്കി
ആലപ്പുഴ : പരോളിലിറങ്ങിയ കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്‌ഐ (DYFI) ഭാരവാഹിത്വം.കഴിഞ്ഞ ദിവസം നടന്ന...
ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി പണമിടപാട് നടത്താം ; പുതിയ സംവിധാനം നിലവില്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍...
ഇന്ന് 1421 പേര്‍ക്ക് കോവിഡ് ; 4 മരണം
സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161,...
റഷ്യയുടെ നിയന്ത്രണത്തിലായതിനു ശേഷം ; ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് യു.എന്‍
ആശങ്ക വര്‍ദ്ധിപ്പിച്ചു ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞതായി യു.എന്‍. ഐക്യരാഷ്ട്ര സഭയ്ക്കു...
കൊച്ചിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്നു
കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ഹോട്ടലിലെ മുറിയില്‍ ബക്കറ്റിലെ...
സംസ്ഥാനത്തു പോലീസ് വാഹനങ്ങളില്‍ ഇന്ധനം അടിക്കാന്‍ പോലും കാശില്ല എന്ന് റിപ്പോര്‍ട്ട് ; കുടിശിക രണ്ടരക്കോടി
സര്‍ക്കാര്‍ വമ്പന്‍ പദ്ധതികളുടെ പിന്നാലെ പായുന്ന വേളയില്‍ സംസ്ഥനത്തിന്റെ സാമ്പത്തിക നില എത്രമാത്രം...
അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു
പി.പി. ചെറിയാന്‍ ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു...
തല്ലുമാല ലൊക്കേഷനില്‍ സിനിമാക്കാരും നാട്ടുകാരും തമ്മില്‍ തല്ലി
ടോവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ സെറ്റിലാണ് തല്ല് നടന്നത്. സിനിമയുടെ...
വര്‍ക്കല തീ പിടുത്തം ; റിമോട്ട് ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി
അമിതമായ സുരക്ഷയും ആപത്താണ് എന്നതിന്റ തെളിവ് കൂടിയായി ഇന്നലെ വര്‍ക്കലയില്‍ നടന്ന അപകടം....



