പൗരത്വ നിയമം നടപ്പാക്കില്ല എന്ന് പിണറായി വിജയന്‍
സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയും ഇന്നും നാളെയുമുള്ള നിലപാട് തന്നെയാണ് പൗരത്വ നിയമത്തെ കുറിച്ചുള്ളതെന്നും...
നാളെ മുതല്‍ ഓട്ടോക്കാര്‍ പാന്റ് ഇടണം ഇല്ലേല്‍ പിഴ ; പ്രചരണം വ്യാജം എന്ന് സര്‍ക്കാര്‍
സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒക്ടോബര്‍ 1 മുതല്‍ വാഹനം ഓടിക്കുമ്പോള്‍ പാന്റ് നിര്ബന്ധമെന്ന്...
ഇന്ന് 15914 പേര്‍ക്ക് കോവിഡ് ; മരണം 122
ഇന്ന് 15,914 പേര്‍ക്ക് കോവിഡ്. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855,...
വാഹനാപകടത്തില്‍പെട്ട അപസ്മാര രോഗിയെ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു ; നാട്ടുകാരും തിരിഞ്ഞു നോക്കിയില്ല ; റോഡരികില്‍ എട്ട് മണിക്കൂര്‍ കിടന്ന യുവാവ് മരിച്ചു
കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. അതിരമ്പുഴ സ്വദേശി ബിനുവാണു വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. യുവാവിന്റെ...
ഒരു ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍ ; യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകളില്‍ മൂന്നിലൊന്ന് കുട്ടികളെ ഉള്‍പ്പെടുത്താന്‍ ആലോചന. യൂണിഫോമും ഹാജറും...
യുവ കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്തു
യുവ കന്നഡ സിനിമാ സീരിയല്‍ നടി സൗജന്യ ആത്മഹത്യ ചെയ്തു. ബംഗളൂരു, കുമ്പല്‍ഗോഡുള്ള...
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേയുമായി പിണറായി സര്‍ക്കാര്‍
സാമൂഹിക സാമ്പത്തിക സര്‍വേ നടത്തുവാന്‍ തയ്യാറായി പിണറായി സര്‍ക്കാര്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി...
ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്ത ബി.ജെ.പി കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെ കയ്യേറ്റം...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം പോകാന്‍ മക്കളെ ഉപേക്ഷിച്ച യുവതികള്‍ക്ക് എതിരെ കേസ്
തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവാഹിതരായ...
സ്ത്രീകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ധര്‍മപുരി-തിരുപ്പത്തൂര്‍ ഹൈവേയിലൂടെ ചരക്ക് വാഹനത്തില്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന...
സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526,...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമം
തിരുവനന്തപുരം പോത്തന്‍കോട് കാവുവിളയിലാണ് സംഭവം. സംഭവത്തില്‍ പ്രതി സിബിന്‍ ലാല്‍ പിടിയിലായി. സിബിന്‍...
കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം
കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ...
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക്...
മോന്‍സണ്‍ തട്ടിപ്പുകള്‍ക്ക് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു എന്ന് കെ സുധാകരന്‍
മോന്‍സണ്‍ പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും...
ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ 14കാരിയായ മകള്‍ മരിച്ച നിലയില്‍
ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളായ മുന്‍ഷിയുടെയും അല്‍ബിനയുടെയും മകള്‍ പ്രീതി...
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
ആലപ്പുഴ : വ്യാജ അഭിഭാഷകയായ സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി...
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു....
വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമം ; കോണ്‍സ്റ്റബിളിനെതിരെ കേസ്
വനിതാ പൊലീസ് ഉദ്യോഗസ്ഥ കുളിക്കുന്ന ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച...
പശുക്കള്‍ പറമ്പില്‍ കയറി ; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി വെടിവെച്ചു
പശുക്കള്‍ പറമ്പില്‍ കയറുന്നു എന്ന പരാതിയില്‍ അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത...



