സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 1899 പേര്‍ക്ക്. 2119 പേരാണ് രോഗമുക്തി നേടിയത്. ആകെ 25,158 ആളുകളാണ് ഇപ്പോള്‍...
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡി ; റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
സംസ്ഥാനത്ത് ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ്...
സി പി എം സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍
ഇടത് പക്ഷം ഇതുവരെ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോയിട്ടില്ലെന്നും, സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് ചെയ്തതെന്നും...
മുഖ്യമന്ത്രിയുടെ വീട് വീണ്ടും ചര്‍ച്ചയാക്കി ഡീന്‍ കുര്യാക്കോസ്
സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍...
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് ; ആകെ മരണം 4435
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2815 പേര്‍ രോഗമുക്തി നേടി....
മലങ്കര ജാതിഗേറ്റ് പൊളിച്ചുമാറ്റി ഭീം ആര്‍മി
ഇടുക്കി : തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര...
വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ ; അഞ്ചിടങ്ങളിലേക്കുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക പുറത്ത്
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടു കോണ്‍ഗ്രസ്സിന്റെ ബാക്കിയുള്ള മണ്ഡലങ്ങളിലെ അഞ്ച് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ...
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ...
പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
മലയാളികള്‍ ഏറെ കാലമായി കേള്‍ക്കുവാന്‍ ആഗ്രഹിച്ച ഒന്നായിരുന്നു പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍....
പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുവാന്‍ തയ്യാറായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
വാളയാറില്‍ പീഡിക്കപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ‘അമ്മ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന്...
സി.പി.എം-ബി.ജെ.പി രഹസ്യ ധാരണ വെളിപ്പെടുത്തി ആര്.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍
നിയമസഭാ ഇലക്ഷനില്‍ സി പി എം ബി ജെ പി രഹസ്യ ധാരണ...
കൂടിയും കുറഞ്ഞും കോവിഡ് ; ഇന്ന് 1970 പേര്‍ക്ക്
സംസ്ഥാനത്തു ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237,...
പി.സി യെ തൊടാനാകാതെ മുന്നണികള്‍
കോട്ടയം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ശ്കതരായ സ്ഥാനാര്‍ത്ഥികള്‍...
ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.2016- ല്‍...
മൂന്ന് കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി
യുപിയിലെ ഗൊരഖ് പൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്ച ശിവരാത്രി മേളയ്ക്കിടെയാണ് ഇരുവരെയും...
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124,...
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എന്‍.സി.സി പ്രവേശനത്തിന് അനുമതി നല്‍കി ഉത്തരവിറക്കി കോടതി. 1948ലെ നാഷണല്‍ കാഡറ്റ്...
അനുനയം പാളി ; ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു
രാജി വെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി...
ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകും : കെ.സുരേന്ദ്രന്‍
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന വനിതാ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ മത്സര...
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാം ; ഉത്തരവുമായി സുപ്രീംകോടതി
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ചെയ്യാം എന്ന ഉത്തരവുമായി സുപ്രീംകോടതി. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക്...



