ട്രംപ് മാപ്പ് നല്‍കിയവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പു മാപ്പ് നല്‍കിയവരുടെ...
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്. രോഗികളുടെ എണ്ണത്തില്‍ എറണാകുളം ആണ് മുന്‍പില്‍...
ഭര്‍ത്താവിന്റെ ബീജത്തില്‍ ഭാര്യയ്ക്ക് മാത്രം അവകാശമെന്ന് കോടതി
മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.ജസ്റ്റിസ് സബ്യസാച്ചി ബട്ടാചാര്യയുടേതാണ്...
മകനെ പീഡിപ്പിച്ചു എന്ന കേസ് ; അമ്മയ്ക്ക് ജാമ്യം
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം നല്‍കി....
കൊല്ലത്തു ദമ്പതികളെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന സംഭവം ; ക്വട്ടേഷന്‍ നല്‍കിയത് പെണ്‍കുട്ടിയുടെ അമ്മ
കൊല്ലത്ത് ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒന്‍പത് പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍...
മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച ; ഏഴു കോടി കവര്‍ന്നു
മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍...
പി.സി. ജോര്‍ജിന് നിയമസഭയുടെ ശാസന
പി.സി. ജോര്‍ജിന് നിയമസഭയുടെ ശാസന. എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ...
കര്‍ണാടകയില്‍ വന്‍ സ്‌ഫോടനം; 15 മരണം ; മരണനിരക്ക് ഉയരാന്‍ സാധ്യത
കര്‍ണാടകയില്‍ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു....
റിമാന്‍ഡ് പ്രതിയുടെ മരണം ; ജയില്‍ അധികൃതരുടെ വീഴ്ച വെളിപ്പെടുത്തി വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍
റിമാന്‍ഡില്‍ ജയിലില്‍ കഴിയവേ പ്രതി മരിച്ചത് ജയില്‍ അധികൃതരുടെ വീഴ്ച മൂലമെന്ന് ദൃക്‌സാക്ഷി....
സ്പീക്കറുടെ ഒരു സിം കാര്‍ഡ് മറ്റൊരാളുടെ പേരില്‍ ; നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത അന്ന് മുതല്‍ സിം പ്രവര്‍ത്തന രഹിതം
ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം...
മലയാളികളുടെ മലം ചുമന്നവരുടെ തലമുറയെ തെരുവിലേക്കിറക്കാനൊരുങ്ങി കോഴിക്കോട് കോര്‍പറേഷന്‍
അരനൂറ്റാണ്ട് മുമ്പ് തോട്ടിപ്പണിക്കായി കോഴിക്കോട് എത്തിയ തമിഴ് പട്ടികജാതി കുടുംബങ്ങളിലെ പിന്‍തലമുറക്കാരെ തെരുവിലിറക്കാന്‍...
സണ്ണി ലിയോണ്‍ കേരളത്തില്‍ ; ഒരാഴ്ച തിരുവനന്തപുരത്ത് ക്വാറന്റീനില്‍
ബോളിവുഡ് സൂപ്പര്‍ നായിക സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി.ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിന്റെ...
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ അഞ്ച് മരണം
പുനെയിലെ കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് പേര്‍...
ഇന്ന് 6334 പേര്‍ക്ക് കോവിഡ് ; 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്തു ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19. എറണാകുളം 771, മലപ്പുറം 657, കോട്ടയം...
മാലിന്യ നിര്‍മാര്‍ജനം പാളി ; കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ പിഴ
മാലിന്യ നിര്‍മാര്‍ജനത്തില്‍ വരുത്തിയ അലംഭാവം കാരണം കൊച്ചി കോര്‍പ്പറേഷന് 15 കോടിയോളം രൂപ...
സിദ്ദീഖ് കാപ്പന്റെയും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെയും മാത്രം ജാമ്യം തടയുന്നത് എന്തിന് എന്ന് പി ചിദംബരം
സുപ്രിംകോടതി മുമ്പോട്ടു വയ്ക്കുന്ന തുല്യനീതി എന്തു കൊണ്ടാണ് രാജ്യത്തു എല്ലാവര്‍ക്കും ലഭിക്കാത്തത് എന്ന...
കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം
രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം....
സ്വത്തു തര്‍ക്കം ; അച്ഛനെ മകനെ കൊട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തി
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊല്ലാന്‍ പിതാവ് ക്വട്ടേഷന്‍ കൊടുത്തു. ബാം?ഗ്‌ളൂരാണ് സംഭവം....
കര്‍ഷക സമരം ; കേന്ദ്ര സര്‍ക്കാരുമായുള്ള പത്താംവട്ട ചര്‍ച്ചയും പരാജയും
രാജ്യ തലസ്ഥാനത്തു സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താം ചര്‍ച്ചയും...
വൈറ്റ് ഹൗസിന്റെ പടിയിറങ്ങി ഡൊണാള്‍ഡ് ട്രംപ് ; ആദ്യയാത്ര ഫ്ളോറിഡയിലേക്ക്
സ്ഥാനമൊഴിഞ്ഞ ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. തുടര്‍ന്ന് ഇരുവരും...



